പ്ലസ് ടു റാങ്ക് വാങ്ങിച്ച എന്നെ അഭിനന്ദിക്കാൻ ഫംഗ്ഷൻ വച്ചു.. അപ്പോൾ ഞാൻ പറഞ്ഞു വീട്ടിലെ വേലക്കാരി എനിക്ക് അവരുടെ തന്നാൽ മതി.. അങ്ങനെ ഞാൻ പറയുമ്പോൾ അത് കേട്ട് ആദ്യം കിട്ടിയത് എൻറെ അമ്മ ആയിരുന്നു.. മമ്മി നാളെ കോൺടാക്ട് ഡേയാണ് ഓർമ്മ ഉണ്ടല്ലോ.. ശിഖ എൻറെ തിരക്കുകളെക്കുറിച്ച് ഞാൻ നിന്നോട് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ.. ഐ വിൽ ട്രൈ ബട്ട് എനിക്ക് ഉറപ്പില്ല.. നീ എന്തായാലും ഒരു കാര്യം ചെയ്യ് തൽക്കാലം മീനുവിനെയും കൂട്ടി പൊയ്ക്കോ..
മകളുടെ മറുപടിക്ക് കാത്തുനിൽക്കാതെ അമ്മ ഫോൺ കട്ട് ചെയ്തു.. ശിക മോൾ കുഞ്ഞായപ്പോൾ അവളുടെ അമ്മയെക്കാൾ കൂടുതൽ അവളെ താലോലിച്ച് ഇത്രത്തോളം വളർത്തിയത് മീനമ്മ എന്ന് അവൾ വിളിക്കുന്ന സർവെൻറ് മീനാക്ഷിയാണ്.. സ്കൂളിൽ ചെന്നപ്പോൾ അമ്മയെ തിരക്കിയ ടീച്ചറോട് അമ്മ ബിസിനസ് ടൂറിൽ ആണ് എന്നും കൂടെ വന്നത് ആന്റി ആണ് എന്നും അവൾ പതിവുപോലെ പറഞ്ഞു.. മാസങ്ങൾ കടന്നുപോയി ഫൈനൽ എക്സാമിന്റെ റിസൾട്ട് വന്നു..
റിസൾട്ട് വന്നപ്പോൾ സംസ്ഥാനതലത്തിൽ ശിഖക്ക് ആയിരുന്നു ഏറ്റവും കൂടുതൽ മാർക്ക്.. സ്കൂളുകൾ അവളെ ആദരിക്കുന്നുണ്ട് എന്നും മുഖ്യ അതിഥിയായിട്ട് സ്ഥലത്തെ എംഎൽഎ ഉണ്ട് എന്നും പ്രൈസ് കൊടുക്കുന്നത് സൂപ്പർ സിനിമാതാരമാണ് എന്നും അതുകൊണ്ടുതന്നെ തിരക്കുകൾ മാറ്റിവെച്ച് മേടത്തിന് പങ്കെടുക്കാൻ കഴിയുമോ എന്ന് ചോദിച്ച് അവളുടെ ടീച്ചർ വിളിച്ചിരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…