വീട്ടിലെ എലിശല്യം പാടെ ഇല്ലാതാക്കാൻ സഹായിക്കുന്ന ഒരു കിടിലൻ എഫക്റ്റീവ് ടിപ്സ് പരിചയപ്പെടാം..

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ടിപ്സുകളെ കുറിച്ചാണ്.. ഈയൊരു ടിപ്സ് ചെയ്യാൻ ഞാനിവിടെ എടുത്തിരിക്കുന്നത് ആദ്യം തന്നെ കടലയാണ്.. നല്ലപോലെ വറുത്ത് പൊടിച്ചെടുക്കണം.. ഇനി ഇതിലേക്ക് അടുത്തതായി വേണ്ടത് കുറച്ച് ഹാർപിക് ആണ്.. അത് ഇതിലേക്ക് ഒഴിച്ചു കൊടുക്കുന്നുണ്ട്.. അതിനുശേഷം ഇവർ നല്ലപോലെ ഒന്നു മിക്സ് ചെയ്തെടുക്കണം.. ഇത്തരത്തിൽ നിങ്ങൾ ഒരു ടിപ്സ് ചെയ്തു .

   

വീട്ടിൽ വയ്ക്കുകയാണെങ്കിൽ വീട്ടിൽ പെരുച്ചാഴി അല്ലെങ്കിൽ എലി എന്നിവയുടെ ശല്യം ഒരിക്കലും പിന്നീട് ഉണ്ടാവില്ല.. ഇത് വേണമെങ്കിൽ നിങ്ങളുടെ പറമ്പുകളിലും വയ്ക്കാവുന്നതാണ്.. വളരെയധികം റിസൾട്ട് ലഭിക്കുന്ന എഫക്റ്റീവ് ആയിട്ടുള്ള ടിപ്സ് കൂടിയാണ് ഇത്.. അപ്പോൾ വീട്ടിൽ എലിശല്യം കാരണം ബുദ്ധിമുട്ടാണ് അനുഭവിക്കുന്ന .

ആളുകളാണ് നിങ്ങൾ തീർച്ചയായിട്ടും ചെയ്തു നോക്കുക നിങ്ങൾക്ക് ഉറപ്പായിട്ടും അതിന്റെ റിസൾട്ട് ലഭിക്കുക തന്നെ ചെയ്യും.. ഇതുപോലെ നന്നായി ഇവ മിക്സ് ചെയ്ത ശേഷം ഒരു പേപ്പറിൽ അല്ലെങ്കിൽ ഒരു പാത്രത്തിൽ ആക്കിയിട്ട് എലികൾ വരാൻ സാധ്യതയുള്ള ഭാഗങ്ങളിൽ ഒക്കെ വച്ചു കൊടുക്കാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….