ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ വൈറലാകുന്നത് ഈ കുഞ്ഞിൻറെ പാട്ടാണ്..

കൊച്ചു കുട്ടികളുടെ തമാശകളും കുഞ്ഞുകുഞ്ഞു കുസൃതികളും കാണുവാൻ എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ്.. കുഞ്ഞുമക്കളെ വളരെയധികം ഇഷ്ടപ്പെടുന്ന ആളുകൾക്ക് വേണ്ടിയുള്ളതാണ് ഈ വീഡിയോ.. ഈ പൊന്നുമോൾ എത്ര മനോഹരമായിട്ടാണ് അല്ലേ ഈ വീഡിയോയിൽ പാടുന്നത്.. ഇന്ത്യൻ ക്രിക്കറ്റ് താരമായ ധോണിയുടെ മകളാണ് ഇത്.. ഇപ്പോൾ ഈ കുഞ്ഞു പാടുന്ന വീഡിയോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്…

   

ഈ വീഡിയോ ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.. ധോണിയുടെ വീട്ടിൽ കുഞ്ഞിനെ നോക്കാൻ വരുന്ന ആയ പഠിപ്പിച്ചു കൊടുത്ത പാട്ടാണ് ഇത്.. ഇത് കേൾക്കുമ്പോൾ ഓരോ മലയാളികൾക്കും അഭിമാനം തന്നെയാണ്.. ആയ മലയാളിയായ സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തിൽ മലയാളം പാട്ടുകൾ ആ കുഞ്ഞു പാടുവാൻ അല്ലെങ്കിൽ പഠിപ്പിച്ചു കൊടുക്കുന്നത്.. അല്ലെങ്കിലും കുഞ്ഞുങ്ങൾ പാട്ടുപാടുന്നത് കാണാൻ അല്ലെങ്കിൽ സംസാരിക്കുമ്പോൾ തന്നെ..

നല്ല രസമായിരിക്കും കൊഞ്ചി കൊഞ്ചി ആയിരിക്കും സംസാരിക്കുന്നത്.. കുഞ്ഞുങ്ങൾ ദൈവത്തിൻറെ മറ്റൊരു അവതാരം തന്നെയാണ് എന്ന് പറയുന്നത് വളരെ വാസ്തവം തന്നെയാണ്.. അവരുടെ ചിരി പോലും വളരെ നിഷ്കളങ്കരിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….