അടുത്ത വീട്ടിലെ അങ്കിൾ ഈ കുഞ്ഞു പെൺകുട്ടിയോട് ചെയ്ത ക്രൂരത കണ്ടോ…

സ്കൂൾ വിട്ടു വരുമ്പോൾ അലീന വലിയൊരു കൺഫ്യൂഷനിൽ ആയിരുന്നു.. ഓരോരുത്തരുമായിട്ട് ഇറങ്ങിക്കൊണ്ടിരുന്നു.. അവരുടെ സംസാരം ഒന്നും അവൾ കേൾക്കുന്നുണ്ടായിരുന്നില്ല.. ഇനി അവർ രണ്ടുപേർ മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളൂ.. ഇറങ്ങുന്നില്ലേ സിസ്റ്ററിന്റെ ചോദ്യമാണ് അവരെ ഉണർത്തിയത്.. ഇതുവരെ മാത്രമേ സ്കൂൾ ബസ് ഉള്ളൂ ഇനി അങ്ങോട്ട് നടക്കണം.. ആയിഷയുടെ വീട് കഴിഞ്ഞു പോകുമ്പോൾ അലീനയ്ക്ക് എന്തോ ഒരു വല്ലായ്മ തോന്നി.. ആയിഷയുടെ വീട് കഴിഞ്ഞ് .

   

മൂന്നാമത്തെ വീടാണ് അലീനയുടെ വീട്.. ആയിഷയും അലീനയും ടൗണിൽ തന്നെ പേരുകേട്ട ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പഠിക്കുന്നത്… ഒന്നു മുതൽ അവർ ഒരുമിച്ചാണ് ഇപ്പോൾ മൂന്നാം ക്ലാസിൽ എത്തിനിൽക്കുന്നു.. ആയിഷയുടെ ഉപ്പ ഡോക്ടർ ആണ് ഉമ്മ ഹൗസ് വൈഫ് ആണ്.. അലീനയുടെ പപ്പാ ആർമിയിൽ ആയിരുന്നു.. ഇപ്പോൾ റിട്ടയേഡ് ആയിട്ട് ടൗണിൽ സെക്യൂരിറ്റി സ്ഥാപനം നടത്തുന്നു.. കേരളത്തിൽ മൊത്തം 10000 സ്റ്റാഫുകൾ ഉണ്ട്.. അമ്മ ജീന ടീച്ചർ ആണ്.. .

അമ്മ വരാൻ ഇനിയും സമയമെടുക്കും.. നടക്കുമ്പോൾ അലീന മെല്ലേ പാളി നോക്കി.. തൊട്ടടുത്ത വീട്ടിലെ ജോയ് അങ്കിൾ വന്നിട്ടില്ല.. കാർ ഇല്ല പക്ഷേ ആന്റിയുടെ സ്കൂട്ടർ കിടക്കുന്നുണ്ട്.. ആൻറി ഇന്ന് നേരത്തെ വന്നിട്ടുണ്ട്. അവളുടെ മനസ്സിൽ ഒരു തണുപ്പ് അനുഭവപ്പെട്ടു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….