ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില ക്വസ്റ്റ്യനും ആൻസറുകളും ആണ്.. പൊതുവേ ആളുകൾക്ക് ജികെ ക്വസ്റ്റ്യൻസ് ചോദിച്ചാൽ അതിലുള്ള അറിവുകൾ എന്നും പറയുന്നത് വളരെയധികം കുറവാണ്.. എന്നാൽ നമ്മൾ ഓരോ മനുഷ്യരും നിർബന്ധമായിട്ടും ബേസിക് ആയിട്ടുള്ള.
കോസ്റ്റിൻസ് അറിഞ്ഞിരിക്കേണ്ടതാണ്.. ഉദാഹരണമായിട്ട് പറയുകയാണെങ്കിൽ അമിതമായിട്ട് കഴിച്ചാൽ മരണം സംഭവിക്കുന്ന സുഗന്ധദ്രവ്യം ഏതാണ്?? ഉത്തരം ജാതിക്കയാണ്.. ഇന്ന് ഏതൊരു എക്സാമിന് പോവുകയാണെങ്കിലും നമുക്ക് ആവശ്യമായിട്ട് വേണ്ടത് ജനറൽനോളജ് ആണ്.. ഇന്ന് പലർക്കും അറിവില്ലാത്ത കാര്യങ്ങളും അത് തന്നെയാണ്.. അതുമാത്രമല്ല കറണ്ട് അഫയേഴ്സിനെ കുറിച്ചും ഒരു പൊതുവായ ഒരു ധാരണ ഉണ്ടായിരിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതും നല്ലതുതന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…
https://youtu.be/HfZSfRkCWD8