കല്യാണം കഴിഞ്ഞ് 10ന്നാൾ തന്നെ ഭാര്യയോട് മോശമായി പെരുമാറിയ ഭർത്താവിന് സംഭവിച്ചത്…

ഒരുമ്പെട്ടവൾ.. അനാമിക ചെറുപ്പം മുതലേ തന്നെ ആ പേര് കേൾക്കാൻ തുടങ്ങിയതാണ്.. പത്താം വയസ്സിൽ മൂവാണ്ടൻ മാവിന്റെ മുകളിൽ കയറി മാമ്പഴം പറിക്കുമ്പോൾ ആണ് അവൾ ആദ്യം ആ വിളി കേൾക്കുന്നത്.. പെണ്ണുങ്ങൾ മാവിൽ കയറാൻ പാടില്ല പോലും പിന്നീട് ആട്ടു കട്ടിലിൽ ഇരുന്ന് ആടുമ്പോൾ പെൺകുട്ടികൾ കാലിൻറെ മേൽ കാലുകൾ കയറ്റി വയ്ക്കാൻ പാടില്ല.. പിന്നീട് പത്താം ക്ലാസിൽ പഠിക്കുമ്പോൾ ആൺകുട്ടികളുടെ കൂടെ ഒരുമിച്ച് കാപ്പി കുടിച്ചതിന് അങ്ങനെ എല്ലായിടത്തും.. പിന്നെ മെഡിക്കൽ ഷോപ്പിൽ പോയിട്ട് ഓപ്പൺ ആയിട്ട് പാഡ് ചോദിച്ചപ്പോൾ.. ബസ്സിൽ തൊട്ടുരുമ്മി നിന്ന്.

   

വയസ്സായ ഒരാളെ ചീത്ത വിളിച്ചപ്പോൾ.. കുളിക്കടവിൽ ഒളിഞ്ഞു നോക്കിയ പയ്യൻറെ തലമണ്ട എറിഞ്ഞു പൊട്ടിച്ചപ്പോൾ.. നിൻറെ സൈസ് എത്രയാണ് എന്ന് ചോദിച്ച പൂവാലനോട് അവൻറെ അമ്മയോട് പോയി ചോദിക്കാൻ പറഞ്ഞപ്പോൾ.. രാത്രി 7 മണിക്ക് ഒറ്റയ്ക്ക് കടയിൽ പോയപ്പോൾ.. ജീൻസും ഷർട്ടും ധരിച്ച് കല്യാണത്തിന്.

പോയപ്പോൾ അങ്ങനെ അങ്ങനെ അനാമിക നാട്ടുകാർക്കും മൊത്തം ഒരുമ്പെട്ടവൾ ആയി മാറി.. എന്നാൽ അതൊന്നും അനാമിക്ക് ഒക്കെ ഒരു പ്രശ്നമേ ആയിരുന്നില്ല.. പിന്നീട് കല്യാണം കഴിഞ്ഞപ്പോഴാണ് അവൾക്ക് അതൊരു പ്രശ്നമായി തോന്നിയത്.. കല്യാണം കഴിഞ്ഞ് കൃത്യം പത്താമത്തെ രാത്രി പൊസിഷൻ ഒന്ന് ചേഞ്ച് ചെയ്തു നോക്കാം എന്ന് പറഞ്ഞപ്പോൾ മധു അവളെ രൂക്ഷമായി നോക്കി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….