വന്യലോകത്ത് ഇര വേട്ടക്കാർ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളുണ്ട് എന്ന് നമുക്ക് എല്ലാവർക്കും അറിയാം.. എല്ലായിപ്പോഴും ആരോഗ്യം കൊണ്ടും വേഗത കൊണ്ടും വേട്ടക്കാർ ഇരയ്ക്കു മേലെ ആധിപത്യം സ്ഥാപിക്കാരാണ് പതിവ്.. എന്നാൽ ഇതിൽ നിന്നും വിട്ടു മാറി ചെറുത്ത് നിൽക്കുകയും തിരിച്ച് അടിക്കുകയും ചെയ്യുന്ന നിരവധി സന്ദർഭങ്ങൾ ഉണ്ട്.. അത്തരത്തിൽ കുറച്ചു സംഭവങ്ങളെ കുറിച്ചാണ് ഇവിടെ സംസാരിക്കാൻ പോകുന്നത്.. ആദ്യത്തേത് കങ്കാരുവാണ്.
ഇവയെ കാണുമ്പോൾ സൗമ്യ സ്വഭാവമുള്ളവരായി തോന്നുമെങ്കിലും അപ്രതീക്ഷിതമായി മരണത്തിന് വരെ കാരണമായേക്കാവുന്ന തരത്തിൽ ആക്രമിക്കാൻ കഴിയുന്ന ജീവികളാണ് കങ്കാരുക്കൾ.. ഒരു കങ്കാരുവും നായയും തമ്മിലുള്ള സംഘർഷങ്ങൾ നമുക്ക് ഈ വീഡിയോയിൽ കാണുവാൻ സാധിക്കും.. ഒരു കുളത്തിൽ.
കിടക്കുകയായിരുന്നു കങ്കാരുവിന്റെ അടുത്തേക്ക് ഒരു നായ പാഞ്ഞു വന്നു.. തുടർന്ന് കങ്കാരുവിനെ നേരെ ആക്രമണം നടത്തുവാനും കുര യ്ക്കുവാനും തുടങ്ങി.. എന്നാൽ രോഷം പൂണ്ട കങ്കാരുവിനെ ഭാഗത്തുനിന്നും ഉണ്ടായ തിരിച്ചടി വളരെ ക്രൂരമായിരുന്നു.. ശക്തമായി നായയെ അടിക്കുകയും വെള്ളത്തിലേക്ക് മുക്കുവാനും ആരംഭിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….