എൽ പി വിഭാഗം അധ്യാപികയായ അശ്വതി രണ്ടാം ക്ലാസിലെ കുട്ടികൾക്ക് ഗുഡ് ടച്ചിനെ പറ്റിയും ബാഡ് ടച്ചിനെ പറ്റിയും ക്ലാസ് എടുത്തശേഷം തൻറെ സീറ്റിൽ വന്നിരുന്നു കുട്ടികളെ പഠിപ്പിക്കാനുള്ള ചാർട്ട് പേപ്പർ തയ്യാറാക്കി കൊണ്ടിരുന്നപ്പോഴാണ് തൻറെ സ്റ്റുഡന്റ് ആയ അരുണിമ എന്ന കൊച്ചു കുട്ടി അവളുടെ അരികിലേക്ക് ചെന്നത്.. ടീച്ചറെ.. കൊച്ചു കുഞ്ഞുങ്ങളുടേതായ ഓമനത്വം നഷ്ടമായ മുഖഭാവം തോന്നിക്കുന്ന ആ കുട്ടി ക്ലാസ്സിൽ ആക്ടീവ് അല്ലെന്ന് കാര്യം.
അശ്വതിക്ക് നേരത്തെ അറിയാമായിരുന്നു.. എന്ത് ആക്ടിവിറ്റിക്ക് വിളിച്ചാലും ആ കുട്ടി പുറകിലോട്ട് ആണ്.. അല്ല ആരിത്.. അരുണിമ കുട്ടിയോ എന്താ മോളെ.. അവൾ വാത്സല്യപൂർവ്വം ആ കുഞ്ഞിൻറെ കവിളിൽ തലോടി കൊണ്ട് ചോദിച്ചു.. ഒന്നും മിണ്ടാതെ തലകുനിച്ചു നിന്ന് അവളുടെ മുടിയിഴകളിൽ തലോടിക്കൊണ്ട് അശ്വതി വീണ്ടും ചോദിച്ചു.. എന്താ മോളെ എന്തിനാ പേടിക്കുന്നത്.. എന്തുണ്ടെങ്കിലും ടീച്ചറോട് പറയൂ.. ആ കുഞ്ഞ് നിന്ന് പരിഗണിക്കുന്നത് കണ്ട് .
എന്തോ പന്തുകൾ ഉണ്ടെന്ന് മനസ്സിലാക്കിയാണ് അവളെയും കൂട്ടി അശ്വതി ക്ലാസിന് വെളിയിലെ മാവിൻറെ ചുവട്ടിലേക്ക് പോകാം.. അവിടെ ഇരിക്കാൻ പാകത്തിൽ പണിതുവെച്ച കൽത്തട്ടയിൽ മേൽ ഇരുന്ന് അശ്വതി അവൾ ചേർത്തുപിടിച്ചു.. ഇനി പറ മോളെ എന്നോട് എന്താ നിൻറെ പ്രശ്നം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….
https://youtu.be/IW4nyq3Zx5Q