നമ്മൾ നിത്യജീവിതത്തിൽ കാണുന്ന ജീവികളാണ് ഒച്ചുകളും തേനീച്ചകളും എല്ലാം എന്നാൽ ഇവയുടെ പ്രവർത്തനങ്ങളെക്കുറിച്ചും മുട്ടയെ കുറിച്ചും ഒക്കെ നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ.. ഇത്തരത്തിലുള്ള കുറച്ച് സംഭവങ്ങളെ കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത്.. മുതുകിലെ ദ്വാരങ്ങളിൽ കൂടി മുട്ടകൾ വിരിയിച്ചെടുക്കുന്ന തവളകളെയും കാണാൻ സാധിക്കും.. ആദ്യത്തേത് വളരെ വേഗതയ്ക്ക് പേരുകേട്ട് വടക്കേ.
അമേരിക്ക സ്വദേശി ഇനങ്ങളായ പരുന്തുകളാണ് പെരിക്കണയിൽ ഫാൽക്കണ്.. മണിക്കൂറിൽ 200 മൈൽ വരെ വേഗത്തിൽ വരെ സഞ്ചരിക്കാൻ കഴിവ് ഈ പരുന്തുകൾക്കുണ്ട്.. ഇത് ഇവയുടെ സവിശേഷതകൾ തന്നെയാണ്.. പെൺ പക്ഷികൾ പൊതുവെ ആൺ ഇനങ്ങളെക്കാളും വലുതായിട്ട് ആണ് കാണപ്പെടുന്നത്.. ഒരു സാധാരണ കാക്കയുടെ അത്രയും വലിപ്പത്തിൽ ആണ് ഇവ കാണപ്പെടുന്നത്.. നമുക്ക് ഇവയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ഇവയുടെ പ്രത്യേകതകളെ .
കുറിച്ചും ഇവയുടെ മുട്ടകളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. ഈ പരുന്തുകളുടെ ഇൻക്യുബേഷൻ കാലയളവ് എന്ന് പറയുന്നത് 29 മുതൽ 32 വരെയാണ്.. ഒരു പ്രാവശ്യം രണ്ടു മുതൽ അഞ്ചുവരെ മുട്ടകൾ ഇവ ഇടാറുണ്ട്.. മുട്ടകളുടെ നിറം തവിട്ട് അതുപോലെതന്നെ ചുവപ്പ് എന്നിങ്ങനെ ആയിരിക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….