വീട്ടിൽ ജോലി ചെയ്യാൻ വന്ന പാവപ്പെട്ട സ്ത്രീയോട് അവിടുത്തെ ഉടമസ്ഥൻ പറഞ്ഞത് കേട്ടോ…

നീ ഒന്ന് നല്ലതുപോലെ ആലോചിച്ചു നോക്ക് ഇന്ദു.. എന്നോട് ഒന്ന് സഹകരിച്ചാൽ.. നിൻറെ ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് എല്ലാം ഒരു പരിഹാരം ഉണ്ടാകും.. നിനക്കും സുഖങ്ങളൊക്കെ അറിയേണ്ടേ.. ആരും ഒന്നും അറിയാൻ പോകുന്നില്ല.. നിനക്ക് എത്ര കാശ് വേണേലും ഞാൻ തരാം.. ബാലചന്ദ്രന്റെ ആ വാക്കുകൾക്ക് മുന്നിൽ ഒരു വിറയിലൂടെ തലകുനിച്ചു നിന്ന് ഇന്ദു.. വെപ്രാളം വേണ്ട.. പതിയെ ആലോചിച്ചു നോക്കിയിട്ട് പറഞ്ഞാൽ മതി.. സമ്മതമാണെങ്കിൽ വയ്യാതെ.

   

കിടക്കുന്ന നിൻറെ ഭർത്താവിൻറെ ചികിത്സ ചെലവ് മുഴുവൻ ഞാൻ നോക്കിക്കൊള്ളാം.. സർജറിയും നടത്താം.. സമ്മതമല്ല എങ്കിൽ ഇനി ഇങ്ങനെ വീടുകൾ തോറും കയറിയിറങ്ങി വീട്ടു ജോലി ചെയ്ത കഷ്ടപ്പെടേണ്ട ആവശ്യം വരും.. അതെല്ലാം കേട്ടപ്പോൾ അവൾ ആകെ മരവിച്ച അവസ്ഥയിലായിരുന്നു.. വാഗ്ദാനങ്ങൾ ഒന്നിന് പുറകെ.

ഒന്നായിട്ട് അവളുടെ മുന്നിൽ വരാൻ തുടങ്ങി.. ഗൾഫിൽ പെയിന്ററായി ജോലി ചെയ്തിരുന്നതാണ് അവളുടെ ഭർത്താവ് വിനോദ്.. കുട്ടികൾ ഒന്നും ആയിട്ടില്ല എങ്കിലും സുഖജീവിതം ആയിരുന്നു അവരുടേത്.. എന്നാൽ വിധി ഒരു വലിയ ആക്സിഡന്റിന്റെ രൂപത്തിൽ ആ സന്തോഷത്തിനിടയിലേക്ക് കരിയിനിഴലായി വന്നു പതിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

https://youtu.be/Q0K9KchFfCY