ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് വീട്ടിലുള്ള എലിശല്യം പെട്ടെന്ന് തന്നെ തുരത്തി ഓടിക്കാൻ സഹായിക്കുന്ന ഒരു ടിപ്സ് ആണ്.. അതായത് നമ്മൾ വീട്ടിൽ വെറുതെ കളയുന്ന തെർമോകോൾ ഉപയോഗിച്ച് എലികളെ ഓടിക്കാൻ പറ്റുന്ന അടിപൊളി ഒരു ടിപ്സ് ആണ് പറയുന്നത്.. ഞാനിത് ചെയ്തു നോക്കിയിട്ട് എനിക്ക് നല്ലപോലെ റിസൾട്ട് കിട്ടിയ ഒരു ടിപ്സ് കൂടിയാണ്.. അതുകൊണ്ടാണ് നിങ്ങൾക്കായിട്ട് ഈ വീഡിയോയിലൂടെ ഷെയർ ചെയ്യുന്നത്.. .
എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണണം മാത്രമല്ല ട്രൈ ചെയ്തു നോക്കുകയും വേണം.. അതിൻറെ കൂടെ ആ വീട്ടമ്മമാർക്ക് ഒക്കെ വളരെയധികം ഉപകാരപ്രദമായ കിച്ചൻ ടിപ്സ് കൂടി പങ്കുവെക്കുന്നുണ്ട്.. ആദ്യത്തെ ഒരു ടിപ്സ് എന്ന് പറയുന്നത് തക്കാളി വീട്ടിൽ സ്റ്റോർ ചെയ്യുന്നതാണ്.. വീട്ടിൽ ഫ്രിഡ്ജ് ഇല്ലാത്തവർക്കും സിമ്പിൾ ഡോർ ഫ്രിഡ്ജ് ഉള്ളവർക്ക് വളരെയധികം ഉപകാരപ്രദമായ ഒരു ടിപ്സാണ്.. അതിനായിട്ട് നമ്മൾ എടുത്തിരിക്കുന്നത് വെറുതെ .
വെള്ളം കുടിച്ചു കഴിഞ്ഞാൽ കളയുന്ന ബോട്ടിലാണ്.. ഈ ബോട്ടിൽ നടുക്ക് വെച്ച് രണ്ടായി കട്ട് ചെയ്തെടുക്കണം.. ഒരു കത്തി നല്ലപോലെ ചൂടാക്കിയിട്ട് മുറിച്ചെടുത്താൽ മതി.. ചൂടാക്കി കഴിഞ്ഞാൽ പെട്ടെന്ന് തന്നെ ബോട്ടിൽ മുറിഞ്ഞു വരും.. ഇനി ഈ മുറിച്ച് ബോട്ടലിലേക്ക് തക്കാളി ഇതുപോലെ വെച്ചുകൊടുക്കാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….