ചത്തുകിടക്കുന്ന പരുന്തിന്റെ ശരീരത്തിൽ നിന്നും കണ്ടെത്തിയത് കേട്ടാൽ നിങ്ങൾ ഞെട്ടും..

ആകാശത്തിലെ തന്നെ രാജാക്കന്മാർ എന്നറിയപ്പെടുന്ന പക്ഷി വർഗ്ഗങ്ങളാണ് പരുന്തുകൾ.. താഴ്ന്ന ആകാശത്തിലൂടെ പറക്കുന്ന അനേകായിരം പക്ഷികളെ പിന്നിലാക്കി പരുന്ത് ആകാശത്തിനു മുന്നിലേക്ക് കുതിച്ചു ഉയർന്ന ലോകം മുഴുവനും കാണും… ഇത്തരത്തിൽ ഒരു ആയുസ്സ് മുഴുവൻ സഞ്ചരിച്ച് ഒടുവിൽ മരിച്ചു വീണ ഒരു പരുന്തിനെ യാത്രകൾ മുഴുവൻ കാണാൻ കഴിഞ്ഞാൽ എങ്ങനെയിരിക്കും.. എന്നാൽ അത്തരത്തിൽ ഒരു പരുന്ത് സഞ്ചരിച്ച സ്ഥലങ്ങളെല്ലാം റെക്കോർഡ്.

   

ചെയ്യപ്പെട്ട ഒരു വിചിത്രമായ സംഭവമാണ് ഇന്ന് നമ്മൾ കാണാൻ പോകുന്നത്.. സൗദി അറേബ്യയിലെ jissan മേഖലയിൽ നിന്നുള്ള ഒരു യുവാവ് തൻറെ യാത്രയ്ക്ക് ഇടയിലാണ് ചതുപ്പിൽ വീണു കിടക്കുന്ന ഒരു പരുന്തിനെ കാണുന്നത്.. കഴുത്തിൽ ജിപിഎസ് ട്രാക്കർ ഘടിപ്പിച്ചു വച്ചിരിക്കുന്ന നിലയിൽ കണ്ടെത്തിയ പരുന്ത് അപ്പോഴേക്കും മരിച്ചിരുന്നു.

20 മുതൽ 30 വർഷം വരെയാണ് പരുന്തിന്റെ ആയുസ്സ് എന്നിരിക്കെ പ്രായാധിക്യം മൂലമാണ് ഈ പരുന്ത് ചത്തത് എന്ന് ആ ഒരു ട്രാക്കർ കണ്ടപ്പോൾ മനസ്സിലായി.. പക്ഷേ ആരായിരിക്കും ഈ പരുന്തിന്റെ ശരീരത്തിൽ ശരീരത്തിൽ ഇത് പതിച്ചത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…