ജീവജാലങ്ങളെയും മനുഷ്യരെയും പോലും കൊന്നു തിന്നുന്ന ഭീകരന്മാരായ കൊമോഡോ ഡ്രാഗൺസ്…

ഈ ഫോട്ടോയിൽ കാണുന്ന ജീവി ഏതാണ് എന്ന് ചോദിച്ചാൽ നമ്മൾ മലയാളികൾ രണ്ടാമതൊന്ന് ചിന്തിക്കാതെ തന്നെ ഉടുമ്പ് ആണ് എന്ന് പറയും.. എന്നാൽ ഇത് സത്യത്തിൽ ഉടുമ്പ് അല്ല എന്ന് പറഞ്ഞാൽ നിങ്ങൾ എത്രപേർ സത്യത്തിൽ വിശ്വസിക്കും.. സംഭവം സത്യമാണ്.. ലോകത്തിലെ തന്നെ ഏറ്റവും വലിയ പല്ലി വർഗ്ഗമായ കൊമോടോ ഡ്രാഗൺസ് ആണ് ഈ ജീവികൾ.. ഇവയെ കാണാൻ ഉടുമ്പുകളെ പോലെ ഇരിക്കും എങ്കിലും മനുഷ്യനെ വരെ കൊന്നു .

   

തിന്നാൻ കഴിയുന്ന ജീവികളാണ് ഇത്.. അതും ഇഞ്ചിഞ്ചായിട്ടാണ് ഇരകളെ ഇവർ കൊല്ലാറുള്ളത്.. അധികം ആരും പറയാത്ത ഈയൊരു ഡ്രാഗണുകളുടെ ലോകത്തേക്കാണ് ഇന്നത്തെ നമ്മുടെ യാത്ര.. പൂർണ്ണവളർച്ച എത്തിയ ഒരു ഡ്രാഗണ് ഒരു മനുഷ്യൻറെ തന്നെ നീളം ഉണ്ടാകാറുണ്ട്.. വന്യജീവികൾ മുതൽ വളർത്തുമൃഗങ്ങൾ വരെ അതുപോലെ കന്നുകാലികൾ വരെ വേട്ടയാടുന്നതിൽ ഇവർ കുപ്രസിദ്ധരാണ്.. തിരയെ കടിച്ച ശേഷം അതിനെ വേട്ടയാടി ഇരയാക്കാൻ.

ഇത് കാത്തിരിക്കുന്ന ശരാശരി സമയം എന്നു പറയുന്നത് 34 മണിക്കൂറാണ്.. അതെങ്ങനെയാണ് എന്നല്ലേ പറയാം.. മാനും അതുപോലെ പന്നിയും മുതൽ വലിയ കാട്ടുപോത്തുകളെയും അപൂർവമായി മനുഷ്യരെ വരെ ഇവ പതിയിരുന്ന കൊന്ന തിന്നാറുണ്ട്.. ഇതിനെല്ലാം തന്നെ തെളിവുകളും ഉണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…..