ഇന്നത്തെ വീഡിയോയിൽ പറയാൻ പോകുന്നത് നമ്മുടെ പറമ്പുകളിൽ നിന്ന് കുരുമുളക് ഉപയോഗിച്ച് ശല്യക്കാർ ആയിട്ടുള്ള പല്ലി കൾ അതുപോലെ പാറ്റകൾ എലികൾ തുടങ്ങിയവയെ തുരത്തി ഓടിക്കാൻ പറ്റുന്ന മൂന്ന് കിടിലൻ ടിപ്സുകളാണ് ഇതിലൂടെ പങ്കുവെക്കുന്നത്.. ഇവയെ ഓടിക്കാൻ ആയിട്ട് ഗ്രാമത്തിലെ ചായക്കടക്കാരൊക്കെ ചെയ്യുന്ന ഒരു ടിപ്സ് കൂടിയാണ് ഇത്.. അതുകൊണ്ട് വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കാം മാത്രമല്ല ഇതിലുള്ള.
കാര്യങ്ങൾ ചെയ്തു നോക്കാനും ശ്രമിക്കുക.. കെണിയും വിഷങ്ങളും ഒന്നും ഉപയോഗിക്കാതെ തന്നെ ഇവയുടെ എല്ലാം ശല്യങ്ങൾ നമുക്ക് വീട്ടിൽ നിന്നും മറ്റ് സ്ഥലങ്ങളിൽ നിന്നൊക്കെ തുരത്തി ഓടിക്കാൻ പറ്റുന്ന ഒരു ടിപ്സ് കൂടിയാണിത്.. ഇത് ഒരു തവണ ചെയ്താൽ തന്നെ നിങ്ങൾക്ക് പൂർണ്ണമായ റിസൾട്ട് ലഭിക്കുന്നതാണ്.. .
ആദ്യം തന്നെ ഞാൻ അടുത്തുള്ള പറമ്പിൽ പോയിട്ട് കുരുമുളകിൻറെ തണ്ട് ആണ് എടുത്തിരിക്കുന്നത് . ഇത് ഒരു 5 അല്ലെങ്കിൽ 6 ഇലകൾ മതി.. ഇത് ഉരലിൽ ഇട്ടു കൊടുത്തിട്ട് നല്ലതുപോലെ ഒന്ന് ചതച്ച് എടുക്കണം.. ഞാനിത് ഒട്ടും വെള്ളം ചേർക്കാതെയാണ് ചതച്ച് എടുക്കുന്നത്.. ഇനി നിങ്ങൾക്ക് ഇത്തരത്തിൽ കല്ലുകൾ ഇല്ല എങ്കിൽ മിക്സി ഉപയോഗിച്ച് ചെയ്തെടുക്കാവുന്നതാണ്.. ഇനി അടുത്തതായിട്ട് ഒരു ഉപയോഗിക്കാത്ത പാത്രം എടുക്കുന്നു.. അതിലേക്ക് ഒരു ബ്രഡ് എടുത്ത് ചെറുതായിട്ട് മുറിച്ചിടുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….