എൻറെ ബിനീഷിന്റെ കല്യാണം കൂടി കഴിഞ്ഞോട്ടെ… നീ ഇവിടെ കിടന്നു നരകിക്കാൻ പോണേ ഉള്ളൂ.. ആ കൊച്ചു നിന്നെപ്പോലെ ഒരു ഗതി പരഗതിയും ഇല്ലാത്ത വീട്ടിൽ നിന്നല്ല വരുന്നത്.. 50 പറഞ്ഞ സ്വർണം കൊടുത്ത കെട്ടിച്ചു വിടുന്നത് എന്നാണ് കേട്ടത്.. അങ്ങനെയാണ് അന്തസ്സുള്ള കുടുംബക്കാര്.. കാതിൽ ഒരു കൊള്ളി പോലും ഇടാതെ മോളെ പറഞ്ഞയച്ചേക്കുവല്ലേ..തൂഫ്.. ആ കൊച്ചിന്റെ വേലക്കാരിയായി നിൽക്കാൻ മാത്രമേ നിനക്ക് യോഗം ഉള്ളൂ.. പോരാത്തതിന് എംബിഎ വരെ പഠിച്ചിട്ടുണ്ട്.. .
നിനക്കൊടി വെറും പത്താം ക്ലാസും ഗുസ്തിയും.. മാത്രം കഴുകി കൊണ്ടിരിക്കുമ്പോൾ പുറകിൽ നിന്നും കേട്ട വേദനിപ്പിക്കുന്ന വാക്കുകൾ അവൾക്കിപ്പോൾ ശീലമായി മാറിയിരിക്കുകയാണ്.. എൻറെ വീട്ടിലെ അവസ്ഥ കണ്ടറിഞ്ഞ സ്ത്രീധനം ഒന്നും വേണ്ടെന്ന് അനീഷേട്ടൻ നിർബന്ധം പിടിച്ചത്.. അമ്മയ്ക്ക് തീരെ താല്പര്യമില്ലായിരുന്നു .
എങ്കിലും അനീഷേട്ടനെ ഈ ബന്ധം തന്നെ മതി എന്ന് പറഞ്ഞ വാശിപിടിച്ചുകൊണ്ട് മാത്രമാണ് തന്റെയും അനീഷേട്ടന്റെയും വിവാഹം നടന്നത്.. അതിപ്പോ വേണ്ടായിരുന്നു എന്ന് തോന്നി പോവുകയാണ്.. കല്യാണം കഴിക്കാൻ പിറ്റേ നാൾ മുതൽ കേൾക്കാൻ തുടങ്ങിയതാണ് ഈ ശാപവാക്കുകൾ.. മടുത്തു തുടങ്ങിയിരിക്കുന്നു.. വൈകുന്നേരം എല്ലാ പണികളും കഴിഞ്ഞ് തൻറെ ഭർത്താവിൻറെ കൂടെ ഇരിക്കുമ്പോഴും അവളുടെ മുഖം പ്രസന്നമായിരുന്നില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….