ഊട്ടിയിലെ ഒരു കൊടും തണുപ്പുള്ള പ്രഭാതം ആയിരുന്നു അത്.. അവിടുത്തെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് പുറത്തുള്ള കാഴ്ചകൾ കാണുകയായിരുന്നു പാർവതി.. അവൾ നിൽക്കുന്നതിന്റെ ഓപ്പോസിറ്റ് ആയിട്ടാണ് റിസപ്ഷൻ സെൻറർ ഉണ്ടായിരുന്നത്.. അവിടെ ഇരിക്കുന്ന ഒരു പയ്യൻ കുറേ നേരമായിട്ട് അവളെ തന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു.. മുകളിൽ നിന്ന് നോക്കിയാൽ താഴെയുള്ള റിസപ്ഷൻ കാണാമായിരുന്നു.. എല്ലാവരും അവരവരുടെ.0
ജോലികൾ ചെയ്യുകയായിരുന്നു.. എന്താണ് നിനക്ക് ഇത്ര ആലോചന അത് പറഞ്ഞുകൊണ്ട് രവി പുറകിലൂടെ വന്ന് അവളെ കെട്ടിപ്പിടിച്ചു.. അവൾ പെട്ടെന്ന് തന്നെ അയാളിൽ നിന്നും പിടഞ്ഞ് മാറി.. പെട്ടെന്ന് തന്നെ അവൾ റിസപ്ഷനിൽ ഇരിക്കുന്ന ആരെങ്കിലും കണ്ടോ എന്ന് ചുറ്റും നോക്കി.. അവരെല്ലാം തന്നെ അവരുടേതായ തിരക്കുകളിൽ ആയിരുന്നു…
എന്നിട്ട് അയാളോട് ചോദിച്ചു എന്താ രവിയേട്ടാ ഈ വയസ്സാംകാലത്ത് എന്താണ് ഇതൊക്കെ.. അവളുടെ ചോദ്യം കേട്ടപ്പോൾ അയാൾ പറഞ്ഞു പിന്നെ സ്വന്തം ഭാര്യയെ കെട്ടിപ്പിടിക്കാൻ പ്രായം ഒക്കെ നോക്കണോ.. അല്ലടി പാറു ആർക്കാണ് ഇപ്പോൾ വയസ്സായത്.. നമുക്ക് ഒരു മോള് ഉള്ളത് കെട്ടിച്ച് അയച്ചു എന്നുള്ളത് ശരിയാണ് എന്നുവച്ച് നമ്മൾ ഇപ്പോഴും ചെറുപ്പം തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….
https://youtu.be/IhrjRBFxddM