ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവരും അറിഞ്ഞിരിക്കേണ്ട അറിവുകളെ കുറിച്ചാണ്.. മനുഷ്യന് എപ്പോഴും ആവശ്യമായി വേണ്ടുന്ന ഒരു കാര്യമാണ് അറിവുകൾ എന്ന് പറയുന്നത്.. അറിവുകൾ ഇല്ലാത്ത മനുഷ്യൻ എന്ന് പറയുന്നത് സീറോ ആണ്.. ഒരു മനുഷ്യന് ആവശ്യമായി വേണ്ട ഒരു വസ്തു പണത്തേക്കാൾ ആവശ്യമായി വേണ്ടത് അറിവുകൾ തന്നെയാണ്.. മനുഷ്യൻമാർക്ക് മറ്റൊരു മനുഷ്യനിൽ നിന്നും എല്ലാം തട്ടിപ്പറിക്കാനും .
മോഷ്ടിക്കാനും സാധിക്കുമെന്നാൽ അറിവുകൾ മാത്രം ഒരിക്കലും സ്വന്തമാക്കാൻ കഴിയില്ല.. അത് വലിയൊരു സത്യം തന്നെയാണ്.. അറിവുകൾ കൂടുതലും ലഭിക്കാനായിട്ട് നമുക്ക് ഒരുപാട് ബുക്കുകൾ വായിക്കാം അതുപോലെതന്നെ പല പല ആർട്ടിക്കുകൾ വായിക്കാം.. എന്നും ന്യൂസ് പേപ്പറുകൾ വായിക്കാം.. ഒരറിവും ചെറുതല്ല.. കുഞ്ഞുണ്ണി മാഷ് പറഞ്ഞതുപോലെ വായിച്ചാൽ വളരും വായിച്ചില്ലെങ്കിൽ വളയും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….
https://youtu.be/FPG-oIM6Sg8