ഈ ഭാര്യയുടെയും ഭർത്താവിന്റെയും കഥ കേട്ടാൽ തീർച്ചയായിട്ടും നിങ്ങൾക്ക് ഇഷ്ടമാവും..

സൂര്യകിരണങ്ങളുടെ പ്രകാശം ജനൽ അഴികളിലൂടെ അവളുടെ ഉറക്കത്തെ തടസ്സപ്പെടുത്തി.. എന്നിട്ടും ഉണരാൻ തയ്യാറാകാതെ അവൾ അവൻറെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി കിടന്നു.. അവളുടെ അനക്കം തട്ടിയപ്പോൾ സിദ്ദു പതിയെ കണ്ണുകൾ തുറന്നു.. തന്റെ മേലേക്ക് പൂർണ്ണമായി കയറിക്കിടക്കുകയാണ് ദേവു.. വെട്ടം മുഖത്ത് അടിച്ചിട്ട് ആകും അവൾ മുഖം കഴുത്തിന്റെ ഭാഗത്ത് ഒളിപ്പിച്ചു കിടക്കുന്നത്.. അവൻ പതിയെ അവളെ തട്ടി വിളിച്ചു.. ദേവു… .

   

എഴുന്നേൽക്ക്.. കുറച്ചുകൂടെ സിദ്ധു ഏട്ടാ.. അതെ മോൾ ഒന്ന് എണീറ്റ് അങ്ങോട്ട് നീങ്ങി കിടന്നാൽ അടിയൻ ആ മുണ്ട് എടുത്ത് ജിമ്മിലേക്ക് പോയേനെ.. അവൾ കണ്ണ് തുറന്നു നോക്കാതെ തന്നെ അവൻറെ മേലെന്ന് താഴേക്ക് ഇറങ്ങിക്കിടന്നു.. പോയി ഉരുട്ടി കേറ്റിയിട്ട് ഇങ്ങോട്ട് തന്നെ അല്ലേ വരുന്നത് കാണിച്ചു തരാം ഞാൻ.. അവൾ അതും .

പറഞ്ഞു കൊണ്ട് തിരിഞ്ഞു കിടന്നു.. അവളുടെ പറച്ചിൽ കേട്ട് അവന് ചിരി വന്നു.. അവൻ അവളുടെ നെറ്റിയിൽ ഒന്ന് അമർത്തി ഉമ്മ കൊടുത്ത എണീറ്റ് പോയി.. അവൻ ടവൽ എടുത്ത് ഫ്രഷ് ആവാൻ പോയി.. കുറച്ചുകഴിഞ്ഞ് അവൻ ഫ്രഷായി വരുമ്പോഴും അവൾ എഴുന്നേറ്റിട്ടില്ല.. അവൻ അവളുടെ അടുത്ത് പോയി വീണ്ടും വിളിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….