ഈ വീഡിയോയിലൂടെ വ്യത്യസ്തമായ ചില ജോബുകളെ കുറിച്ച് പരിചയപ്പെടാം..

നമുക്കറിയാം ഇന്നത്തെ കാലത്ത് ജോലി കിട്ടാൻ വളരെ പ്രയാസകരമായ ഒരു കാര്യം തന്നെയാണ്.. എല്ലാവർക്കും ഒരുപാട് സ്കില്ലുകൾ ഒക്കെ ഉണ്ടെങ്കിലും ജോലി കിട്ടാൻ പ്രയാസമുണ്ട് എന്നാണ് പലപ്പോഴും ആളുകൾ പറയാറുള്ളത്.. അപ്പോൾ ഇന്നത്തെ വീഡിയോയിൽ നമ്മൾ സംസാരിക്കാൻ പോകുന്നത് വ്യത്യസ്തമായ ജോബുകളെ കുറിച്ചാണ് പറയാൻ പോകുന്നത്.. ആദ്യത്തെ കാര്യം വെറുതെയിരുന്ന് ടിവി കണ്ടാൽ തന്നെ ഒരു മാസം 20,000 രൂപയുടെ കിട്ടും എന്നുള്ളതാണ്…

   

അപ്പോൾ നിങ്ങൾക്ക് തോന്നാം കുറച്ച് സ്നാക്സ് ഒക്കെ കഴിച്ച് ടിവി കാണാം എന്നുള്ളത് പക്ഷേ അങ്ങനെയല്ല.. അതായത് ഇവരുടെ ജോബ് എന്നു പറയുന്നത് ഒരു പ്രോഗ്രാം കണ്ടതിനുശേഷം അത് അനലൈസ് ചെയ്യുക എന്നുള്ളതാണ്.. അതിനെക്കുറിച്ചുള്ള ഒരു ഡീറ്റെയിൽ ആയിട്ടുള്ള റിപ്പോർട്ട് ആണ് അവർക്ക് കൊടുക്കേണ്ടത്.. .

അപ്പോൾ ഈ ഒരു പ്രോഗ്രാം കാണുമ്പോൾ ഓഡിയൻസിന് എന്തായിരിക്കും അഭിപ്രായം ഉണ്ടാവുക എന്നുള്ളത് ഇതിൻറെ പിന്നിലുള്ളവർക്ക് മനസ്സിലാവും.. അപ്പോൾ നോക്കുകയാണെങ്കിൽ മണിക്കൂറുകളോളം ടിവിയുടെ മുന്നിൽ ആളുകൾ ചെലവഴിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….