സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്ന മറ്റൊരു വീഡിയോ നമുക്ക് കാണാം.. ഒരു കൊച്ചു കുഞ്ഞിനെ അമ്മ പഠിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറൽ ആകുന്നത്.. ആറു മില്യൻ ജനങ്ങളുടെ ഹൃദയം കീഴടക്കിയ ഒരു വീഡിയോ കൂടിയാണിത്.. ഒരു അമ്മ തന്നെ കുഞ്ഞിനെ കണക്ക് പഠിപ്പിക്കുകയാണ്.. എന്നാൽ അമ്മ ചോദിക്കുന്ന ഓരോ ചോദ്യങ്ങൾക്കും അവൻ വളരെ പേടിച്ച് കരഞ്ഞു കൊണ്ടാണ് ഉത്തരം പറയുന്നത്.. ഇടയ്ക്കിടയ്ക്ക് ഉത്തരം തെറ്റി പറയുമ്പോൾ.
അമ്മ എന്നെ അടിക്കുമോ എന്ന് അവൻ കരഞ്ഞുകൊണ്ട് അമ്മയോട് ചോദിക്കുന്നുണ്ട്.. അമ്മ അടിക്കില്ല നീ പറയും എന്ന് പറയുമ്പോൾ അവൻ അമ്മയുടെ കവിളിൽ ഉമ്മ കൊടുക്കുന്നുണ്ട്.. ഈ വീഡിയോ കണ്ട് ഒരുപാട് വിമർശനങ്ങൾ വന്നിരുന്നു.. വീഡിയോയ്ക്ക് താഴെ കുട്ടികളെ ഒരിക്കലും ഇത്തരത്തിൽ പേടിപ്പിച്ച് പഠിപ്പിക്കരുത്.
എന്ന് ഒരുപാട് ആളുകൾ കമൻറ് ചെയ്തിരുന്നു.. പൊതുവേ സോഷ്യൽ മീഡിയ കുഞ്ഞുങ്ങളുടെ സന്തോഷത്തോടെയുള്ള വീഡിയോകൾ മാത്രമേ കൂടുതലായിട്ടും സപ്പോർട്ട് ചെയ്യുകയുള്ളൂ. ഇത്തരത്തിലുള്ള കുഞ്ഞുങ്ങളെ വേദനിപ്പിക്കുന്ന രീതിയിലുള്ള വീഡിയോകൾ ഇട്ടാൽ ഇതുപോലെ ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വരും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….