എനിക്ക് എൻറെ രണ്ടു മക്കളും ഒരുപോലെയാണ്.. നിങ്ങളെ ഇന്നേവരെ വേർതിരിച്ച് കണ്ടിട്ടില്ല.. എന്ത് കാര്യങ്ങളായാലും അത് നിങ്ങളോട് ചോദിച്ച് നിങ്ങളുടെ രണ്ടുപേരുടെയും അഭിപ്രായങ്ങൾ ചോദിച്ച് മാത്രം ചെയ്യുന്ന ഒരു അമ്മ എന്നുള്ള നിലയിൽ ഞാൻ ഇത് നിങ്ങളോട് ചോദിച്ചെന്നു മാത്രം.. മീന വളരെ നല്ല ഒരു പെൺകുട്ടിയാണ്.. എനിക്ക് അവളെ വളരെ ഇഷ്ടമാണ്.. നിങ്ങൾ രണ്ടു മക്കളിൽ ഒരാൾ അവളെ ഭാര്യയായി സ്വീകരിക്കണം.. .
അങ്ങനെ ചെയ്യുകയാണെങ്കിൽ അതെനിക്ക് വളരെ സന്തോഷം നൽകും.. അത്രത്തോളം എനിക്ക് അവളെ ഇഷ്ടമാണ്.. നിങ്ങൾ രണ്ടുപേരും നല്ലതുപോലെ ആലോചിച്ചു മാത്രം എനിക്ക് ഒരു ഉത്തരം നൽകുക.. കാരണം ജീവിതം അവളുടെ മാത്രമല്ല നിങ്ങളുടെയും കൂടെയാണ്.. ശരിക്കും ചിന്തിച്ച് പറഞ്ഞാൽ മതി മറുപടി എന്തായാലും അത് പറയണം നിങ്ങളുടെ മറുപടി അറിഞ്ഞതിനുശേഷം മാത്രമേ ഞാൻ ഈ കാര്യത്തെക്കുറിച്ച് അവളോട് സംസാരിക്കുകയുള്ളൂ.. അതും നിങ്ങൾക്ക് ഒരാൾക്കെങ്കിലും.
സമ്മതമാണെങ്കിൽ മാത്രം.. പതിവ് സംസാരത്തിനായി മേരിയും മക്കളും ഊണു മേശയ്ക്കായി ഇരിക്കുകയാണ്.. മക്കളോട് അവൾ അവരുടെ വിവാഹ കാര്യത്തെക്കുറിച്ച് സംസാരിക്കുകയാണ്.. സാധാരണ കാര്യങ്ങൾ പറയുന്ന പോലെ അവരോട് മേരി പറഞ്ഞുവെങ്കിലും മീനയെ പോലെ ഒരു പെൺകുട്ടിയെ ഭാര്യയായി സ്വീകരിക്കാൻ ഒരുപാട് ചിന്തിക്കേണ്ടി വരും എന്ന്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…