അതിമനോഹരമായി പാടുന്ന ഈ നഴ്സിൻ്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്..

ജനങ്ങൾക്ക് വേണ്ടി ഉറക്കം പോലും മാറ്റിവയ്ക്കുന്ന മാലാഖമാർ ആണ് നഴ്സുമാർ.. അതിനിടയിൽ പലരും സ്വന്തം ജീവിതം ജീവിക്കാൻ പോലും മറന്നു പോവാറുണ്ട്.. അതുപോലെ വീട്ടിലെ പല ആഘോഷങ്ങൾക്ക് പോലും നഴ്സുമാർക്ക് ആയാലും അതുപോലെ ഡോക്ടർമാർക്ക് ആയാലും ഒരുപക്ഷേ പങ്കെടുത്ത് ഒട്ടും സമയം കിട്ടാറില്ല.. ഹോസ്പിറ്റൽ മുഴുവൻ .

   

വേദനിക്കുന്ന രോഗികൾ ആയിരിക്കും.. എന്നാൽ ഇന്ന് വീഡിയോയിലൂടെ പറയാൻ പോകുന്നത് അത്തരം തിരക്കുകൾക്കിടയിലും ഒരു നേഴ്സ് തൻറെ മൊബൈൽ ഫോൺ എടുത്ത് മനോഹരമായ ഒരു പാട്ടു പാടുകയാണ്.. അതിമനോഹരമായിട്ട് പാടുകയാണ്.. എന്നാൽ ഇത്തരത്തിൽ പാടിയ വീഡിയോ ഇത്രത്തോളം വൈറൽ ആകുമെന്ന് ആ നേഴ്സ് പോലും ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല.. അപ്പോൾ നമുക്ക്.

ആ മനോഹരമായ പാട്ട് വീഡിയോയിലൂടെ കാണാം.. വളരെ മനോഹരമായിട്ടാണ് പാടുന്നത് അതിലും മനോഹരമാണ് ആ പെൺകുട്ടിയുടെ ശബ്ദം.. സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ ഈ ഒരു വീഡിയോ ആണ് ഏറ്റെടുത്തിരിക്കുന്നത്.. ഒരുപാട് ആളുകളാണ് ലൈക്കും കമന്റുകളും ആയിട്ട് വരുന്നത്.. എന്തായാലും ഇപ്പോൾ ആ ഒരു നേഴ്സ് ഫേമസ് ആയിരിക്കുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….