ശരീരത്തിൽ കാൽസ്യത്തിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന കിടിലൻ റെസിപ്പി..

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് കൊളസ്ട്രോൾ അതുപോലെതന്നെ ഷുഗർ എന്നിവ കുറയാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് അതുപോലെതന്നെ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഡയറ്റ് നോക്കുന്നവർക്കും കാൽസ്യത്തിന്റെ അളവ് ശരീരത്തിൽ കൂട്ടാൻ സഹായിക്കുന്ന ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി ആണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്.. പനിയും ക്ഷീണവും ഒക്കെ ആയിട്ട് ഡോക്ടറെ കണ്ടപ്പോൾ ഡോക്ടർ.

   

പറഞ്ഞു തന്ന ഒരു ടിപ്സ് ആണ് ഇത്.. ഇത് കഴിച്ചു തുടങ്ങിയപ്പോൾ ശരീരത്തിൽ കാൽസ്യത്തിന്റെ അളവ് വളരെയധികം വർദ്ധിച്ചു.. അതുപോലെ വളരെ പെട്ടെന്ന് തന്നെ നമുക്ക് എല്ലാവർക്കും വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒന്നാണിത്.. അപ്പോൾ ഈ ഒരു റെസിപ്പി തയ്യാറാക്കാൻ നമുക്ക് ആദ്യം വേണ്ടത് റാഗിയാണ്.. ഇവിടെ ഞാൻ അരക്കിലോ റാഗി.

എടുത്തിട്ടുണ്ട്.. ഇതിലേക്ക് വെള്ളം ഒഴിച്ച് കൊടുത്ത് നല്ലതുപോലെ കഴുകി എടുക്കണം.. ചിലപ്പോൾ റാഗിയിൽ ഒരുപാട് മണ്ണും പൊടിയും ഒക്കെ ഉണ്ടാവും.. അതുകൊണ്ട് ഒന്ന് രണ്ട് തവണ നല്ലതുപോലെ കഴുകുന്നത് വളരെ നല്ലതായിരിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….