ശരീരത്തിലേക്ക് പറ്റിച്ചേർന്ന മാക്സിയുടെ മുകളിലൂടെ അവളുടെ ഇടുപ്പിലേക്ക് കൈവെച്ച് മുണ്ടുകൾ ചെവിയോട് ചേർത്തുവച്ച അയാൾ അവളോട് പറഞ്ഞു.. കുറച്ചുദിവസം വീട്ടിൽ പോയി നിൽക്ക്.. ഇന്നും അമ്മ എന്നെ വിളിച്ചു എന്നാ അങ്ങോട്ട് എന്ന് ചോദിച്ചു കൊണ്ട്.. ഏട്ടൻ ഇല്ലാതെ ഞാൻ എങ്ങോട്ടും പോകുന്നില്ല…
അയ്യടി വേറെ എങ്ങോട്ടും അല്ലല്ലോ നിൻറെ വീട്ടിലേക്ക് അല്ലേ.. ഞാനിപ്പോ പോകണം എന്ന് എന്താണ് ഇത്ര വാശി.. ടീ മോളൂട്ടി അമ്മ കണ്ടിട്ട് എത്ര നാളായി.. ഫോണിൽ കാണുന്ന പോലെ കണ്ടാൽ മതിയോ പേരും മക്കൾ അവരെ കളിപ്പിക്കാൻ ഒക്കെ അവർക്കും ഉണ്ടാവില്ലേ ആഗ്രഹങ്ങൾ.. ഞാനും മക്കളും രാവിലെ പോയേക്കാം നിങ്ങൾക്ക് സമാധാനം കിട്ടുമല്ലോ.. നിൻറെ അടുത്ത് പറഞ്ഞിട്ട് കാര്യമില്ല.. പുതപ്പ് എടുത്ത പുതച്ചുകൊണ്ട് ഞാൻ തിരിഞ്ഞു കിടന്നു.. പിന്നിലൂടെ കൈവന്നു .
കെട്ടിപ്പിടിക്കുന്നത് അറിഞ്ഞു ഞാൻ തിരിഞ്ഞുനോക്കി.. പിണങ്ങി തിരിഞ്ഞ് കിടക്കാൻ നല്ല മിടുക്ക് ആണല്ലോ.. ഇങ്ങനെ ആണെങ്കിൽ മോളെ അമ്മയുടെ അടുത്ത് കിടത്തണ്ടായിരുന്നല്ലോ.. അവളുടെ വർത്തമാനം കേട്ടപ്പോൾ അവൻ ചെറുതായി ഒന്ന് പുഞ്ചിരിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….