നമിതയുടെ വിവാഹമാണ് നാളെ രാവിലെ.. നമിതയുടെ അച്ഛനും അമ്മയും ഡോക്ടർമാരാണ്.. നമിത ഒരു സിവിൽ എൻജിനീയറാണ്.. വിവാഹ പയ്യൻ രാഹുലും എൻജിനീയറാണ്.. വിദേശത്തുള്ള അടുത്ത ബന്ധുക്കളും മറ്റും ഒന്ന് രണ്ട് ദിവസമായി നമിതയുടെ വീട്ടിൽ തന്നെയാണ് താമസിക്കുന്നത്.. നമിത കുറച്ചുദിവസമായി വിവാഹം അടുത്തുവന്ന ലഹരിയിലാണ്.. രാഹുലിന്റെ വീഡിയോ കോൾ ചെയ്തു ചിരിച്ചും കളിച്ചും ഇടയ്ക്ക് സമയം കിട്ടുമ്പോൾ വീട്ടിലെ.
ബന്ധുക്കളുമായി സംസാരിച്ചാൽ അവൾ അന്ന് ഓരോ നിമിഷവും ശരിക്കും എൻജോയ് ചെയ്തു. അതുകൊണ്ടുതന്നെ നമിതയ്ക്ക് അതൊരു ഉത്സവം ആയിട്ട് തോന്നുന്നു.. പ്രേമം ബന്ധങ്ങളിൽ നിന്നും കുടുങ്ങാത്ത അവൾ ഒടുവിൽ അച്ഛനും അമ്മയും കണ്ടെത്തിയ പയ്യനെ തന്നെ ഭർത്താവാക്കാൻ തീരുമാനിക്കുകയായിരുന്നു.. അക്കൂട്ടത്തിൽ പുറത്തുള്ള ഗസ്റ്റ് ഹൗസിൽ തമിഴനും ഭാര്യയും തൻറെ വിവാഹത്തിൽ പങ്കെടുക്കാൻ വന്ന താമസിക്കുന്നത് അവളുടെ ശ്രദ്ധയിൽപ്പെട്ടു.. അ.
താരാണ് അമ്മ േ ആ ഗസ്റ്റ് ഹൗസിൽ ഒരു സ്ത്രീയും പുരുഷനും ആയ രണ്ട് അപരിചിതർ.. അത് മോളുടെ വിവാഹത്തിൽ പങ്കെടുക്കാൻ വന്നവരാണ്.. ആണോ ആരുടെ ഫ്രണ്ടാണ്.. അവർ അച്ഛന്റെയും അമ്മയുടെയും ഫ്രണ്ട് ആണോ.. ഞങ്ങൾ രണ്ടുപേരുടെയും ഫ്രണ്ടാണ്.. ചെന്നൈ മെഡിക്കൽ കോളേജിൽ എംബിബിഎസ് പഠിക്കുന്ന സമയത്തുള്ള പരിചയമാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….