പെൺകുട്ടികളോട് മോശമായിട്ട് പെരുമാറിയ പ്രൊഡ്യൂസർക്ക് കിട്ടിയ പണി കണ്ടോ..

ഹലോ പ്രൊഡ്യൂസർ സാർ അല്ലേ.. താങ്കളുടെ സിനിമയ്ക്ക് ഒരു കോപ്രഡ്യൂസർ വേണമെന്ന് പറഞ്ഞിരുന്നല്ലോ.. അതെ അതെ.. എനിക്കൊരു പാർട്ണർ പ്രൊഡ്യൂസർ ആവശ്യമുണ്ടായിരുന്നു.. താങ്കളെ എപ്പോഴാണ് ഒന്ന് കാണാൻ പറ്റുക.. എനിക്ക് താങ്കളുടെ സിനിമയിൽ പ്രൊഡ്യൂസർ ആയി സഹകരിക്കണമെന്ന് ഉണ്ട്.. താങ്കൾ ഒരു കാര്യം ചെയ്യൂ.. ഞാൻ രാജാ റസിഡൻസിയിൽ ഉണ്ട്.. അയ്യോ ഞാൻ ബിസി ആണല്ലോ നിങ്ങൾ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വരുമോ.. ഞാൻ അവിടെ ഉണ്ടാവും.. മൂന്നുമണിക്ക്.. ശരിയാണ് എനിക്ക് ഒരാളെ പിക്ക് ചെയ്യാനുണ്ട് ഞാൻ എന്തായാലും റെയിൽവേ സ്റ്റേഷനിലേക്ക് വരാം.. .

   

കൃത്യം മൂന്നുമണിക്ക് റെയിൽവേ സ്റ്റേഷനിൽ എത്തിയ പ്രൊഡ്യൂസർ കാറിൽ നിന്നും ഇറങ്ങിയ ഉടനെ കോപ്രൊഡ്യൂസർ ആയി സഹകരിക്കാം എന്ന് ഏറ്റ ആൾക്ക് വീണ്ടും ഫോൺ ചെയ്തു.. ഫോൺ അറ്റൻഡ് ചെയ്ത് അയാൾ പറഞ്ഞു മുന്നിൽ കാണുന്ന ഈ പാർക്കിലേക്ക് വരൂ ഞാൻ ഇവിടെ ഒരു ബെഞ്ചിൽ ഇരിക്കുന്നുണ്ട്.. അയാൾ ഫോൺ കട്ട് ചെയ്യാതെ ആ പാർക്കിലേക്ക് നടന്നു.. .

ഉടനെ തങ്ങും വിലങ്ങും അടിവീണു എവിടെ നിന്നാണ് അടി വരുന്നത് എന്ന് പോലും അറിഞ്ഞില്ല.. റെജി ആ പ്രൊഡ്യൂസർ അടിച്ചു നിലംപരിശാക്കി.. നെഞ്ചത്ത് ചവിട്ടിക്കൊണ്ട് ചോദിച്ചു.. തന്റെ സിനിമയിൽ അഭിനയിക്കാൻ പെൺകുട്ടികൾ ഉടുതുണി ഉരിഞ്ഞ് തരണം അല്ലേടാ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….