ജയിലിലെ കൂട്ട് തടവുകാരി ഓടിവന്ന് അക്കമ്മയോട് പറഞ്ഞു.. അതെ നിങ്ങൾ അറിഞ്ഞോ നമ്മുടെ സെല്ലിലേക്ക് പുതിയ ഒരു അതിഥി വരുന്നുണ്ട്.. ഒരു കൊലപ്പുള്ളിയാണ്.. ക്ലാര സെല്ലിന്റെ ജനലഴികൾ വഴി പുറത്തേക്ക് നോക്കിയിട്ട് പറഞ്ഞു.. പോക്സോ പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട് സെല്ലിൽ കിടക്കുന്ന അക്കമ്മയുടെ മുഖം കോപം കൊണ്ട് ചുവന്ന തുടുത്തു.. മാംസപേശികൾ വലിഞ്ഞുമുറുക്കി.. എങ്കിൽ ഞാൻ അവളെ ഇതിനുള്ളിൽ ഇട്ടു കൊല്ലും…
ആവിയന്ത്രത്തിൽ നിന്നും ശബ്ദം വരുന്നതുപോലെ അക്കമ്മ പറഞ്ഞു.. പുതുതായി ജയിലിലേക്ക് വന്ന ആ യുവതിയെ അവളെ നാട്ടിൽ നിന്നും കൊണ്ടുവന്ന പോലീസുകാർ ജയിലർക്ക് കൈമാറി.. സാർ ഇവൾ ജിഷ.. റിട്ടയേർഡ് തഹസിൽദാരുടെ അളിയൻ സെബാനെ കൊന്ന കേസിലെ പ്രതിയാണ്.. കൊള്ളാലോടീ നീ.. എന്തിനാടി അവനെ നീ തീർത്തത്…
എങ്ങനെ തീർക്കാതിരിക്കും സാർ.. അന്നന്നാളുള്ള അന്നത്തിനു വേണ്ടിയാണ് മറ്റുള്ള വീടുകളിൽ പോയിട്ട് കഷ്ടപ്പെട്ട് ജോലി ചെയ്യുന്നത്.. അങ്ങനെ വീട്ടുകാർ ഇല്ലാത്ത സമയത്ത് ഞങ്ങളുടെ മാനത്തിന് വില പറയാൻ വന്നാൽ പിന്നെ ഞങ്ങൾ എന്ത് ചെയ്യണം സാർ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..