ജീവിതത്തിൽ മരണത്തിൽ നിന്നും പോലും രക്ഷപ്പെട്ട നിമിഷങ്ങൾ…

ലക്ക് ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഇല്ല അല്ലേ.. ലക്ഷത്തിൽ ഒരാൾക്ക് ലഭിക്കുന്ന അതിശയകരമായ കാര്യത്തിന് നമുക്ക് വേണമെങ്കിൽ ലക്ക് എന്ന് പറയാം.. ചിലർക്ക് അത് സന്തോഷം നൽകുന്നതായിരിക്കും അതുപോലെ മറ്റു ചിലർക്ക് അവരുടെ ജീവൻ പോലും തിരിച്ചു കിട്ടുന്ന രീതിയിൽ ആയിരിക്കും.. അതുപോലെ വളരെയധികം രസകരമായ ക്യാമറയിൽ പതിഞ്ഞ ചില വീഡിയോസ് ആണ് നമ്മൾ ഈ വീഡിയോയിലൂടെ കാണാൻ പോകുന്നത്…

   

ഇംഗ്ലണ്ടിൽ നടന്ന ഒരു സംഭവമാണ് ഇത്.. ആദ്യത്തെ വീഡിയോയിൽ കാണിക്കുന്നത് ആദ്യം ഒരു ട്രെയിൻ പാസ് ചെയ്തപ്പോൾ അയാൾ ട്രെയിൻ പാലത്തിലൂടെ ട്രെയിൻ പോയിക്കഴിഞ്ഞു എന്ന് കരുതി സൈക്കിളും കൊണ്ട് പറയുകയായിരുന്നു അപ്പോഴാണ് എതിരെ ഒരു വരുന്നത് പക്ഷേ അയാൾ അയാളുടെ ഭാഗ്യം എന്നല്ലാതെ അതിന് മറ്റൊന്നും പറയാൻ കഴിയില്ല കാരണം തലനാഴിക്ക് അദ്ദേഹം അവിടെ നിന്നും രക്ഷപ്പെടുകയാണ് ഉണ്ടായത്.. ഇതിനെയൊക്കെയാണ് അല്ലേ ലക്ക് എന്ന് പറയുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….