ലോകത്തിലുള്ള എല്ലാ രാജ്യങ്ങൾക്കും ഓരോ പ്രത്യേകതകൾ ഉണ്ട്.. ലോകത്തിനു മുമ്പിൽ രാജ്യങ്ങൾ വേറിട്ട് നിൽക്കുന്നത് ഈ പ്രത്യേകതകൾ കാരണം കൊണ്ടുതന്നെയാണ്.. ഒരു പുരുഷന് മൂന്ന് സ്ത്രീകൾ ഉള്ള നാട് മുതൽ വിചിത്രമായ സ്വഭാവമുള്ള പ്രശസ്തമായ 10 നാടുകളെ കുറിച്ചാണ് നമ്മൾ കാണാൻ പോകുന്നത്.. ആദ്യത്തേത് മഹാരാഷ്ട്രയിലുള്ള ഒരു ഗ്രാമമാണ്.. ഈ ഗ്രാമത്തിന്റെ പ്രത്യേകത ഇവിടെയുള്ള വീടുകൾക്ക് വാതിലുകൾ ഇല്ല എന്നുള്ളതാണ്.. ഗ്രാമത്തിന്റെ.
രക്ഷാധികാരി ആയ ശനിദേവനോടുള്ള ആത്മാർത്ഥമായിട്ടുള്ള വിശ്വാസമാണ് വീടുകൾക്ക് വാതിലുകൾ വെക്കാത്തത്.. ഈ പാരമ്പര്യം തലമുറകൾ ആയിട്ട് തന്നെ ഇന്നും തുടർന്നു വരുന്ന ഒരു കാര്യമാണ്.. എന്നാൽ നായക്കൾ വീടിൻറെ അകത്തേക്ക് കയറാതിരിക്കാൻ മരത്തിൻറെ പലകകൾ ഉപയോഗിക്കാറുണ്ട്.. പക്ഷേ അത് സ്ഥിരമായിട്ടുള്ള കാര്യമില്ല.. .
ഈ ഗ്രാമത്തിന്റെ പബ്ലിക് ടോയ്ലറ്റുകളിൽ പോലും വാതിലുകൾ നിർമ്മിച്ചിട്ടില്ല പകരം സ്വകാര്യതയ്ക്ക് വേണ്ടി ഒരു കർട്ടൻ മാത്രം ഇട്ടിട്ടുണ്ട്.. ഇതുപോലെതന്നെ ആ ഗ്രാമത്തിലെ കടകളിൽ പോലും ഇത്തരത്തിൽ ഡോറുകൾ വെച്ചിട്ടില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….