ഹലോ ഞങ്ങളെ കൂടെ ഒന്ന് മൈൻഡ് ചെയ്തൂടെ.. കാശ് ഞങ്ങളും തരാം.. ബസ്സിറങ്ങിയപ്പോൾ ആവണി കേട്ടതാണ് കവലയിൽ കൂടി നിൽക്കുന്ന ചെക്കന്മാരുടെ കമൻറ്.. അവൾ മറുപടിയൊന്നും പറയാതെ നടന്നുപോയി.. അവൾക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല കാരണം അവളുടെ ഭാഗത്താണ് തെറ്റ് എന്ന് അവർക്ക് നല്ല ബോധ്യമുണ്ടായിരുന്നു.. അച്ഛനും അമ്മയും അവളും അനിയത്തിയും അടങ്ങുന്ന ഒരു കുഞ്ഞു കുടുംബമായിരുന്നു അവളുടെത്.. വളരെ സന്തോഷപൂർവ്വം .
കഴിഞ്ഞു പോയിരുന്നു ഒരു കുടുംബം.. അച്ഛൻ ചുമട്ട് തൊഴിലാളി ആയിരുന്നു.. നന്നായി അധ്വാനിക്കാം.. അധ്വാനിച്ചു കിട്ടുന്ന പൈസ ഒരു രൂപ പോലും ചെലവാക്കാതെ കൊണ്ടുവന്ന ഭാര്യക്കും മക്കൾക്കും ആയിട്ട് ചെലവാക്കും.. അവർക്ക് എന്തുവേണമെങ്കിലും അല്ലെങ്കിൽ എന്തുപറഞ്ഞാലും അയാൾ വാങ്ങി കൊടുത്തിരുന്നു.. .
ഒരു അല്ലലും ഇല്ലാതെ ആ കുടുംബം അങ്ങനെ കഴിഞ്ഞുപോയി.. പെട്ടെന്നാണ് ഒരു ദുരന്തം അവരുടെ ജീവിതത്തിലേക്ക് കടന്നുവന്നത്.. ലോറിയിൽ നിന്ന് ചുമത ഇറക്കി വയ്ക്കുമ്പോൾ അതിനിടയിൽ ബാലൻസ് തെറ്റി എല്ലാം കൂടി അയാളുടെ മേലേക്ക് മറിഞ്ഞു വീഴുകയായിരുന്നു.. നട്ടെല്ലിന് കാര്യമായ ക്ഷതം പറ്റിയ അച്ഛൻ കിടപ്പിലായി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….