മോഷണക്കാർ നമ്മുടെ കൂടെയുണ്ട്.. എല്ലാവരും ജാഗ്രത പാലിക്കുക,.

അമ്പരപ്പിക്കുന്ന വിധത്തിലുള്ള അനവധി മോഷണങ്ങൾ ലോകത്തിൽ നടക്കുന്നുണ്ട്.. തന്ത്രപരമായ നീക്കങ്ങളിലൂടെ കള്ളന്മാർ മോഷണങ്ങൾ നടത്തുന്ന വീഡിയോകൾ ഇൻറർനെറ്റിൽ അനവധിയുണ്ട്.. അത്തരത്തിലുള്ള കുറച്ച് സംഭവങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായിട്ട് പങ്കുവെക്കാൻ പോകുന്നത്… ഇതൊരു അവയർനസ് വീഡിയോ ആണ്.. ഏതെല്ലാം രീതിയിൽ നമ്മൾ പറ്റിക്കപ്പെടാൻ എന്ന് ഈ വീഡിയോയിലൂടെ നമുക്ക് തീർച്ചയായിട്ടും മനസ്സിലാക്കാൻ.

   

പോകാത്തതിന് ഒരു മുൻകരുതലുകളും സ്വീകരിക്കാം.. മൊബൈൽ ഫോൺ ഒരുപാട് നമ്മുടെ നാട്ടിൽ ധാരാളം നടക്കാറുണ്ട്.. പൊതുസ്ഥലത്ത് ഇരിക്കുമ്പോൾ ഫോൺ അലസമായി ടേബിളിൽ വയ്ക്കാറുള്ളതാണ് നമ്മളിൽ പലരും.. പത്രത്തിൽ ഈ വീഡിയോയിൽ ഉള്ള സ്ത്രീ അവരുടെ ഫോൺ ടേബിളിൽ വയ്ക്കുകയാണ്.. അങ്ങനെ ആ സ്ത്രീ നിന്നെ സ്ഥലത്തേക്ക് ഒരു വ്യക്തി നോട്ടീസും ആയിട്ട് കടന്നുവന്ന അവരുടെ മൊബൈൽ ഫോൺ മോഷ്ടിക്കുകയാണ്.. നോട്ടീസ് ഫോണിന് മുകളിലായി കൊണ്ടു വെച്ച് അത് എടുത്തിട്ട് പോവുകയാണ് ചെയ്യുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ….

https://youtu.be/VLhdz-utDXE