നിലവിൽ ഏറ്റവും യൂണിക് ആയിട്ടുള്ള ജീവികളാണ് കുതിരകൾ.. കുതിരകളിൽ തന്നെ 400 പരം സ്പീഷ്യസ് ഉണ്ട് എന്നാണ് കണക്കുകൾ.. അതുകൊണ്ടുതന്നെ പല രൂപത്തിലും പല സ്വഭാവത്തിലും ഉള്ള കുതിരകളാണ് ഭൂമിയിലുള്ളത്.. അവയിൽ തന്നെ ഏറ്റവും ഭംഗിയുള്ളതും കരുത്തുള്ളതും ആയ കുതിരകളെയാണ് കാണാൻ പോകുന്നത്.. അപ്പോൾ പിന്നെ ഒട്ടും സമയം കളയാതെ നമുക്ക് വീഡിയോയിൽ കടക്കാം.. രാജസ്ഥാനിലെ മാർഗർ എന്ന സ്ഥലത്ത് ഉത്ഭവിച്ചതാണ്.
മാർവറി എന്നുള്ള ഈ കുതിര ഇനം ഇവയെ മാറാനി എന്നും വിളിക്കാറുണ്ട്.. ഇന്ത്യയിലെ വടക്ക് പടിഞ്ഞാറ് ഭാഗത്തും പാക്കിസ്ഥാനിലെ ചില ഭാഗത്തുമാണ് ഇവയെ കണ്ടുവരുന്നത്.. പന്ത്രണ്ടാം നൂറ്റാണ്ടിൽ തന്നെ ഇവ നിലനിന്നിരുന്ന തെളിവുകൾ ഉണ്ട്.. ഇവയെ സവാരികൾക്കും മറ്റുമായിട്ടാണ് ഉപയോഗിച്ചിരുന്നത്.. പണ്ടുകാലത്തെ ഇവയെ യുദ്ധങ്ങൾക്കു മാത്രമാണ് ഉപയോഗിക്കുന്നത്.. ഇപ്പോൾ ഇവയെ വളർത്താനും മറ്റും ഇന്ത്യൻ ഗവൺമെന്റിന്റെ കർശനമായ നിയമങ്ങൾ ഉണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….