ഒരു അച്ഛൻ്റെയും മകളുടെയും സ്നേഹബന്ധത്തിന്റെ കഥ..

പവിത്ര ഒന്നു ചോദിച്ചോട്ടെ.. നീ ആരോടെങ്കിലും വല്ല കരാറിലും ഒപ്പിട്ടിട്ടുണ്ടോ.. ഇനിമുതൽ പുരുഷന്മാരെ സ്നേഹിക്കില്ല എന്ന് അവരുടെ മുഖത്ത് നോക്കില്ല എന്ന്.. ഒരു ചിരിയോടെ ആശിഷ് ചോദിച്ചു.. വിചിത്രയോട് ഒളിച്ചു വച്ചിരുന്ന പ്രണയത്തിൻറെ ചെറിയൊരു ലാഞ്ചന ആ ചിരിയിൽ ലയിച്ചിരുന്നു.. എന്താ ആശിഷ്.. വിളിയിൽ ഒരു മാറ്റം.. പവിത്ര നീ എന്നൊക്കെ.. മാഡം എന്നുള്ള വിളിയൊക്കെ നിർത്തിയോ.. പ്ലീസ് കോൾ മി മാഡം ഒക്കെ.. പവിത്ര കനത്ത മുഖത്തോടെ പറഞ്ഞു…

   

ആശിഷി ൻറെ ചിരി പെട്ടെന്ന് പ്രത്യക്ഷമായി.. അവൾ അവൻറെ അടുത്തേക്ക് വന്നു.. അയാളുടെ അയഞ്ഞു കിടന്ന ടൈ അവൾ മുറുക്കി കൊടുത്തു.. അത് നേരെയാക്കി എന്നിട്ട് പറഞ്ഞു നോക്കൂ ആശിഷ് പപ്പയുടെ അടുപ്പക്കാരാണ് കമ്പനിയിൽ സീനിയർ ആണ് എന്നുള്ള പരിഗണനയൊന്നും പവിത്ര മാഡം തരില്ല കേട്ടോ.. .

അങ്ങനെ എന്തെങ്കിലും മനസ്സിൽ ഉണ്ടെങ്കിൽ അതങ്ങ് കളഞ്ഞേക്ക്.. പവിത്ര അയാളുടെ കണ്ണുകളിൽ തന്നെ നോക്കിക്കൊണ്ട് പറഞ്ഞു.. അയാൾ വീണ്ടും അതെല്ലാം കേട്ടപ്പോൾ ചിരിക്കാൻ ശ്രമിച്ചു.. അപമാനം ഭാരം തോന്നിയ അയാളുടെ തല താഴേക്ക് തൂങ്ങി.. പവിത്ര ഫയൽ മാറോടണച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….