ലോകത്തിലെ ഏറ്റവും വലിയ ദുരന്തമായ ടൈറ്റാനിക് ദുരന്തം..

ലോക ചരിത്രത്തിലെ ഭീകരമായ ഒരു കറുത്ത അധ്യായമാണ് ടൈറ്റാനിക് ദുരന്തം.. ആ ദുരന്തത്തിന് ശേഷം അറ്റ്ലാൻറിക് സമുദ്രത്തിന്റെ പന്ത്രണ്ടായിരം അടി താഴ്ചയിൽ കിടക്കുന്ന ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ തേടി മനുഷ്യൻ പല യാത്രകളും നടത്തിയിട്ടുണ്ട്.. അതിൽ ഒന്നായിരുന്നു 2023ലെ ഒരു യാത്ര.. പക്ഷേ ആ യാത്ര അഞ്ചുപേരുടെ ദുരന്തം എടുത്ത മറ്റൊരു യാത്രയായി മാറി.. എന്നാൽ ആ ദുരന്തത്തിന് ശേഷം ഈ അടുത്തായിട്ട് പല ഞെട്ടിക്കുന്ന.

   

കാര്യങ്ങളും ഇൻവെസ്റ്റിഗേഷൻ ടീം കണ്ടെത്തി.. ഒരുപക്ഷേ ഈ വീഡിയോ അവസാനിക്കുമ്പോൾ ടൈറ്റാനിക് ദുരന്തം മനപ്പൂർവ്വം ഉണ്ടാക്കിയ ഒരു ദുരന്തമായിരുന്നു എന്ന് നമുക്ക് തോന്നിപ്പോകും.. അത്തരത്തിൽ ടൈറ്റാനിക് ദുരന്തം കാരണം ഉണ്ടായ മറ്റൊരു ദുരന്തമുഖത്തേക്കാണ് ഇന്നത്തെ നമ്മുടെ യാത്ര.. അമേരിക്കയിലെ വാഷിംഗ്ടൺ സ്ഥലത്ത് രണ്ടു വ്യക്തികൾ ചേർന്ന് 2009 ഓഷ്യൻ ഗേറ്റ് .

എന്നുള്ള ഒരു സ്വകാര്യ കമ്പനി സ്ഥാപിച്ചു.. അറ്റ്ലാൻറിക് മഹാസമുദ്രത്തിലും മെക്സിക്കോ കടലെടുക്കുകളിലെ കാലിഫോർണിയയിലെ ആഴക്കടലുകളിലെ വിനോദസഞ്ചാര രീതികളിൽ യാത്രകൾ നടത്തുന്ന ഒരു കമ്പനിയാണ് ഇത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…