ലോകത്തിലെ തന്നെ വ്യത്യസ്തമായ വിമാനത്താവളങ്ങളെ കുറിച്ച് മനസ്സിലാക്കാം…

ഒരു വിമാനത്താവളത്തിന്റെ നടുവിലൂടെ ഒരു റെയിൽപാലം നിർമ്മിച്ചാൽ എങ്ങനെയുണ്ടാവും.. ഇയാൾ ഇത് എന്തൊക്കെയാണ് പറയുന്നത് എന്നായിരിക്കും നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്.. എന്നാൽ വിമാനത്താവളത്തിന്റെ നടുവിലൂടെ റെയിൽപാലം പോകുന്നത് ഒരു എയർപോർട്ട് നമ്മുടെ ഈ ലോകത്തിൽ ഉണ്ട് എന്നുള്ളതാണ് സത്യം.. അത്തരത്തിൽ ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞതും വിശ്വസിക്കാൻ പ്രയാസമുള്ളതുമായ ചില എയർപോർട്ടുകളാണ്.

   

ഈ വീഡിയോയിലൂടെ ഇന്ന് നമ്മൾ കാണാൻ പോകുന്നത്.. അപ്പോൾ പിന്നെ സമയം കളയാതെ നമുക്ക് വീഡിയോയിലേക്ക് കടക്കാം.. സാധാരണ വിമാനത്തിന്റെ ലാൻഡിങ് ടേക്ക് ഓഫ് അപകടം പിടിച്ച പണിയാണ്.. അപ്പോൾ ഇതിനിടയിൽ തിരക്കേറിയ ഒരു റോഡ് കൂടി പോകുന്നുണ്ട് എങ്കിൽ എന്തായിരിക്കും അവസ്ഥ.. ജിബ്രാൾട്ടറിലെ രാജേന്ദ്ര വിമാനത്താവളത്തിലെ .

വൻവെയിൽ ലാൻഡിങ് ആരംഭിക്കുന്നത് സമുദ്രത്തിൽ നിന്നാണ്.. ഇവിടെ ലാൻഡ് ചെയ്ത് എയർപോർട്ടിൽ എത്തുന്നതിനിടയിലാണ് തിരക്കേറിയ ഒരു റോഡ് കടന്നുപോകുന്നത്.. വിമാനം ലാൻഡ് ചെയ്യുന്ന സമയത്ത് സിഗ്നൽ തെളിച്ചു വാഹനങ്ങളെ തടയുകയാണ് ഇവിടെ ചെയ്യുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…