ഭൂമിയുടെ രണ്ടു ഭാഗങ്ങളും ജലത്താൽ നിറഞ്ഞിരിക്കുന്നു.. എങ്കിലും ജലക്ഷണം ഏറെ നേരിടേണ്ടിവരുന്ന ഒരു നാടാണ് നമ്മുടേത്.. ഏറ്റവും അമൂല്യമായ ദ്രാവകമായി ജലത്തെ കണക്കാക്കുന്നു.. എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ കുറച്ച് ദ്രാവകങ്ങളും ഉണ്ട്.. അവയെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ സംസാരിക്കാൻ പോകുന്നത്.. നമ്മുടെ നാട്ടിലെ ജലാശയങ്ങളിലും വയലോരങ്ങളിലും ഒക്കെ തന്നെ നിരവധിയായി കണ്ടുവരുന്ന .
ജീവികളാണ് ഞണ്ടുകൾ എന്ന് പറയുന്നത്.. ഇത്തരത്തിൽ ഞണ്ടുകളുടെ വിഭാഗത്തിലെ മറ്റൊരു തരമാണ് ഹൗഷോർ ഞണ്ടുകൾ.. ഇവയുടെ രക്തത്തിന്റെ സവിശേഷതകൾ മൂലം ഇവ കൂടുതൽ സവിശേഷതകൾ ഉള്ള ജീവികളായി മാറുന്നത്.. ഇളം നീല നിറത്തിലാണ് ഇവയുടെ രക്തം കാണപ്പെടുന്നത്.. മെഡിക്കൽ രംഗത്താണ് ഇത് കൂടുതൽ പ്രയോജനപ്പെടുത്തുന്നത്.. ബയോ മെഡിക്കൽ മേഖലയിൽ ഈ രക്തം കൂടുതലായി പ്രയോജനപ്പെടുത്തുന്നു.. കാരണം ഇവയുടെ രക്തത്തിൽ ലിമിനസ് എന്നുള്ള പദാർത്ഥം അടങ്ങിയിരിക്കുന്നു.. ഇത് പല പരീക്ഷണങ്ങൾക്ക് മരുന്നുകളുടെ നിർമ്മാണത്തിന് ആവശ്യമായി വരുന്ന ഒരു ഘടകം തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….