ലോകത്തിലെ തന്നെ വിചിത്രമായ വിദ്യാലയങ്ങളെക്കുറിച്ച് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം..

സ്കൂളുകൾ എന്ന് കേൾക്കുമ്പോൾ നമുക്ക് പൊതുവായ ഒരു ധാരണ ഉണ്ട്.. നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന പല ഓർമ്മകളിലും സ്കൂളിനെ കുറിച്ചുള്ള ഇത്തരത്തിലുള്ള നിരവധി കാര്യങ്ങൾ ഉണ്ടാകും.. ജീവിതത്തിലെ മനോഹരമായ ഒരു കാലഘട്ടം തന്നെയാണ് നമ്മുടെ സ്കൂൾ ജീവിതം എന്ന് പറയുന്നത്.. അധ്യാപികയുടെ വഴക്കും കൂട്ടുകാരോടൊപ്പം ഉള്ള കളിയും ചിരിയും എല്ലാം വളരെയധികം നമ്മളെ മിസ്സ് ചെയ്യിക്കാറുണ്ട്.. എന്നാൽ നമ്മുടെ ധാരണകളെ തകിടം മറിച്ചുകൊണ്ട് .

   

പ്രവർത്തിക്കുന്ന വളരെ വിചിത്രമായ സ്കൂളുകൾ നമ്മുടെ ലോകത്ത് തന്നെ ഉണ്ട്.. വർഷം മുഴുവൻ ലോകം ചുറ്റി കാണുവാനുള്ള അവസരങ്ങൾ ഒരുക്കുന്ന സ്കൂളുകൾ മുതൽ വിദ്യാർത്ഥികളെ ലൈംഗികത എന്താണ് എന്ന് പഠിപ്പിക്കുന്ന സ്കൂൾ വരെ ഇത്തരത്തിൽ വളരെ വിചിത്രമായ കുറച്ച് വിദ്യാലയങ്ങളെ കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത്.. ഒരസ്റ്റഡ് ജിംനാസിയം എന്ന് ഈ ഒരു സ്കൂളിനെ കുറിച്ചുള്ള വിവരണം കേട്ട് കഴിഞ്ഞാൽ പലർക്കും ഇവിടെ പഠിച്ചാൽ കൊള്ളാമായിരുന്നു എന്ന് തോന്നിപ്പോകും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….