എൻറെ ദേവി ഞാൻ ചാവാൻ പോകുകയാണ്.. അങ്ങേര് ഇത് അറിയുമ്പോൾ എന്തായിരിക്കും പുകില്.. എൻറെ കർത്താവേ.. മനോജേ വേണ്ടടാ.. ഇനി അടിച്ചാൽ അവൾ ചത്തുപോകും.. മുറ്റത്തുനിന്ന് ഉമ്മറത്തേക്ക് കാലെടുത്തു വച്ചപ്പോൾ അകത്തുനിന്നും കേട്ട ആക്രോഷവും നിലവിളിയും തേങ്ങലുകളും ശിവൻറെ നെഞ്ചിൽ ഒരു ആന്തൽ തെളിച്ചു.. വാതിൽ കൊട്ടിയതും അകത്തുനിന്ന് അടക്കം പറച്ചല്ലുകളും തേങ്ങലുകളും മുരളുകളും കേട്ടു.. ക്രമേണ അത് നിശ്ചലമായി.. .
ശാരദെ.. വാതിലിൽ കുട്ടി വിളിച്ചപ്പോൾ തന്നെ വാതിൽ തുറന്ന ശാരദയുടെ മുഖം കണ്ടതും ശിവൻ മുഖത്ത് സ്വാഭാവികമായ ഭാവം നിലനിർത്താൻ ശ്രമിച്ചുകൊണ്ട് അകത്തേക്ക് കയറി.. കുഞ്ഞോളേ.. എന്നാ ഉണ്ടെടീ വിശേഷം.. എത്ര ദിവസം ഉണ്ട് അവധി.. കയ്യിൽ കരുതിയ ഏത്തക്ക പരിപ്പുവടയും നീട്ടിക്കൊണ്ട് ചോദിച്ചപ്പോൾ മായ പൊട്ടിക്കരഞ്ഞുകൊണ്ട് .
മുറിയിലേക്ക് ഓടി.. ശിവൻ തിരിഞ്ഞ് നോക്കിയപ്പോൾ മകൻ മനോജ് വിളർന്ന മുഖത്തോടെ നിൽപ്പുണ്ട്.. അവള് നശിച്ചു അച്ഛാ.. ആക്സിഡൻറ് പറ്റിയ ആശുപത്രിയിൽ ആയതല്ല.. അവൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത് ആണ്.. ഏതോ ഒരു പയ്യൻ അവളെ.. ശാരദ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…