സ്വന്തം പങ്കാളിയെ തെരഞ്ഞെടുക്കുക എന്ന് പറയുന്നത് ഏതൊരു വ്യക്തിയുടെയും വ്യക്തിപരമായ സ്വാതന്ത്ര്യം തന്നെയാണ്.. എന്നാൽ വ്യത്യസ്ത രീതിയിലുള്ള പങ്കാളികളെ തെരഞ്ഞെടുത്തതും അവരുടെ മനോഹരമായ ജീവിതത്തെക്കുറിച്ച് ആണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത്.. ഇവിടെ കാണാൻ കഴിയുന്നത് വളരെ വ്യത്യസ്ത രീതിയിലുള്ള ദമ്പതികളെയാണ്.. ഇവിടെ അമാൽ എന്നുള്ള സ്ത്രീക്ക് സ്വാഭാവികതയിൽ കൂടിയ ശരീരഭാരമാണുള്ളത്.. .
അതുകൊണ്ടുതന്നെ ഈ ദമ്പതികളെ അല്പം കൗതുകത്തോടെ കൂടിയാണ് ആളുകൾ നോക്കി കാണുന്നത്.. ഡെന്മാർക്ക് ആണ് ഇവരുടെ ജന്മദേശം.. ഒരു ഗെയിമിൽ പ്ലേ സ്റ്റേഷനിൽ വച്ചാണ് ഇവർ രണ്ടുപേരും കണ്ടുമുട്ടുന്നത്.. പിന്നീട് അവർ പ്രണയത്തിൽ ആവുകയും ഏറെ നാളുകൾക്കു ശേഷം വിവാഹം കഴിക്കുകയും ഒരുമിച്ച് താമസിക്കാൻ ആരംഭിക്കുകയും ചെയ്തു.. .
അത്ഭുതം എന്താണെന്ന് വെച്ചാൽ ഒൻപത് വർഷം നീണ്ടുനിന്ന പ്രണയത്തിനു ശേഷമാണ് ഇവർ വിവാഹം കഴിച്ചത്.. ഈ കാലം അത്രയും രണ്ടുപേർക്കും പരസ്പരം മനസ്സിലാക്കുവാനും സ്നേഹിക്കുവാനും കഴിഞ്ഞു എന്നാണ് ഇവർ അവകാശപ്പെടുന്നത്.. ഇന്ന് വളരെ മനോഹരമായ ഒരു ദാമ്പത്യമാണ് ഇവർ നയിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…