ലോകത്തിലെ ഏറ്റവും വിചിത്രമായ സ്രാവുകളെ കുറിച്ച് മനസ്സിലാക്കാം..

ലോകത്തിലെ തന്നെ ഏറ്റവും വലുപ്പമുള്ളതും കരുത്തനും ഉള്ളതുമായ ജീവികളാണ് സ്രാവുകൾ.. ഇത്തരത്തിൽ വ്യത്യസ്ത ഇനങ്ങളിൽ പെട്ട സ്രാവുകളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ സംസാരിക്കാൻ പോകുന്നത്.. 20 ദശലക്ഷം വർഷങ്ങൾക്കു മുൻപേ ജീവിച്ചിരുന്ന ആണ്മിൻ എന്നുള്ള സ്രാവിനെയും ഏറ്റവും വലിയ വായയുള്ള സ്രാവിനെയും ഇവിടെ നമുക്ക് കാണുവാൻ കഴിയും.. വളരെ വ്യത്യസ്തമായ ഒരു സ്രാവുകൾ ആണ് ഗ്രീൻലാൻഡ് ഷാർക്ക്.. ഇവ ഗ്രേ ഷാർക്ക്.

   

എന്നുള്ള പേരിലും അറിയപ്പെടുന്നു.. വടക്കൻ അറ്റ്ലാൻറിക് സമുദ്രത്തിലും ആർട്ടിക് സമുദ്ര മേഖലയുമാണ് ഇവയെ കൂടുതലായിട്ട് കണ്ടുവരുന്നത്.. പസഫി തെക്കൻ സ്രാവുകളും ഇവയ്ക്ക് ഏറെ അടുത്ത ബന്ധമുണ്ട്.. അതിശയിപ്പിക്കുന്ന രീതിയിൽ 200 മുതൽ 300 വർഷം വരെയാണ് ഈ സ്രാവുകളുടെ ആയുർദൈർഘ്യം എന്ന് പറയുന്നത്.. ഔഷധപരമായ രീതിയിൽ ഇവയുടെ മാംസങ്ങൾ ഉപയോഗിക്കുന്നു.. 20200 പൗണ്ട് ഭാരം കണക്കാക്കുന്നു.. പുരുഷന്മാർ സ്ത്രീകളെക്കാൾ വലുപ്പം കുറഞ്ഞതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…