പുതിയ ടെക്നോളജികൾ അടങ്ങിയ കാറുകളെ കുറിച്ച് പരിചയപ്പെടാം..

കാറുകളുടെ ടെക്നോളജിക്കൽ അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്.. കൊട്ടാരസമാനമായ ആഡംബര കാറുകളും സുരക്ഷിതമായ സെക്യൂരിറ്റി കാറുകളും ഇതിനോടകം നിരവധി ചർച്ചകൾക്ക് വിധേയമായിട്ടുണ്ട്.. എന്നാൽ ഇപ്പോൾ ലോകം ചർച്ചചെയ്യുന്നത് ഡ്രൈവർ ഇല്ലാത്ത കാറുകളും ആണ്.. ഒരുപക്ഷേ നമുക്ക് വളരെ അത്ഭുതം തോന്നിയേക്കാം.. എന്നാൽ ഇത് സത്യമായ കാര്യമാണ്.. കാലത്തിനനുസരിച്ച് മാറാത്തതുകൊണ്ട് വിപണിയിൽ നിന്ന് പുറത്താക്കപ്പെട്ട .

   

ഒരുപാട് കാറുകളെ നമ്മൾ കണ്ടിട്ടുണ്ട്.. അതിൽ ഏറ്റവും നമുക്ക് വിഷമം ഉണ്ടാക്കുന്നത് അംബാസിഡർ കാറുകൾ ആയിരിക്കും.. എന്തായാലും അതീവ മത്സരങ്ങൾ നടക്കുന്ന ഓട്ടോ മൊബൈൽ രംഗത്ത് പുത്തൻ മാറ്റങ്ങളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്.. വിപണിയിൽ നിന്ന് പുറന്തള്ളപ്പെടാതിരിക്കാൻ നിരവധി ബ്രാൻഡുകൾ അത്തരം മാറ്റങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.. ഒരുകാലത്ത് ഇലക്ട്രിക് വാഹനങ്ങൾ മറ്റു വാഹനങ്ങൾക്ക് വഴിമാറു കൊടുത്തിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….