മനുഷ്യർ അപകടാവസ്ഥകളിൽ ഉള്ള ജീവികളെ രക്ഷിച്ചതിനെക്കുറിച്ചും ജീവികൾ ജീവികളെ സഹായിച്ചതിനെ കുറിച്ച് ഒക്കെ നമ്മൾ കേട്ടിട്ടുണ്ടാവും.. എന്നാൽ മനുഷ്യനെ അപകടകരമായ സാഹചര്യത്തിൽ നിന്നും രക്ഷിച്ച ജീവികളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. വനത്തിലൂടെയുള്ള യാത്ര എല്ലായിപ്പോഴും അത്ര സുഖകരമായിരിക്കില്ല.. അത്രയും സുരക്ഷിതവും ആയിരിക്കില്ല പല രീതിയിലുള്ള അപകടങ്ങളും.
വനത്തിലൂടെ പോകുമ്പോൾ നേരിടേണ്ടി വന്നേക്കാം.. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വന്യജീവികളുടെ ആക്രമണം എന്ന് പറയുന്നത്.. കാലിഫോർണിയിലെ റോബർട്ട് എന്നുള്ള വ്യക്തിക്ക് ഉണ്ടായ ഞെട്ടിക്കുന്ന ഒരു അനുഭവമാണ് ഇവിടെ കാണിച്ചിരിക്കുന്നത്.. വനത്തിലൂടെ പോകുമ്പോൾ ഇദ്ദേഹത്തെ ഒരു പെൺ സിംഹം ആക്രമിക്കുകയായിരുന്നു.. .
ജീവൻ രക്ഷിക്കാൻ വേണ്ടി പലരീതിയിലും ഇദ്ദേഹം ആ ഒരു സിംഹത്തെ അറ്റാക്ക് ചെയ്തു.. കയ്യിൽ ഉണ്ടായിരുന്ന ചുറ്റികകൊണ്ട് സിംഹത്തെ അടിച്ചിട്ടും യാതൊരു പ്രയോജനവും ഉണ്ടായില്ല.. ഈ സമയം ഒരു കരടി ഇത് കാണുകയും ഉടനെ തന്നെ അങ്ങോട്ട് എത്തി സിംഹത്തിന്റെ പിടിയിൽനിന്ന് അദ്ദേഹത്തെ രക്ഷിക്കുകയും ചെയ്തു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….