മനുഷ്യർക്ക് അബദ്ധത്തിൽ തിരഞ്ഞപ്പോൾ കിട്ടിയ നിധികളെ കുറിച്ച് മനസ്സിലാക്കാം..

മുത്തശ്ശന്റെ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് കളിച്ചപ്പോൾ 13 വയസ്സുള്ള ഒരു കുട്ടിക്ക് ലഭിച്ചത് 10000 വർഷം പഴക്കമുള്ള കല്ലുകളാണ്.. എന്നാൽ ഇതിൻറെ വിലയാണ് ആളുകളെ ഞെട്ടിച്ചു കളഞ്ഞത്.. ഇതുപോലെ അബദ്ധത്തിൽ ലഭിച്ച 7 നിധികളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. ആദ്യത്തേത് സ്വർണ്ണനാണയങ്ങളാണ്.. ലോകത്തിൻറെ പലഭാഗത്തും ആളുകൾ നിധികൾ തേടുന്നത് ഒരു തൊഴിൽ ആയി തന്നെ കണക്കാക്കിയിരുന്നു.. ഇത്തരത്തിൽ തിരയുന്ന .

   

എല്ലാവർക്കും നിധി ലഭിക്കാറില്ല.. എന്നാൽ യൂറോപ്പിലെ രണ്ട് ദമ്പതികൾ 2013ലെ ഒരു മെറ്റൽ ഡിറ്റക്ടർ വാങ്ങുകയുണ്ടായി.. അങ്ങനെ അവർ നടത്തിയ തിരച്ചിലിലാണ് നാൽപ്പതിൽപരം സ്വർണനാണയങ്ങൾ അവർക്ക് ലഭിക്കുകയുണ്ടായി.. തിരച്ചിൽ തുടങ്ങിയ വെറും 20 മിനിറ്റിൽ ആണത്രേ അവർ ഈ പറയുന്ന സ്വർണനിധി കണ്ടെത്തിയത്.. .

1700 വർഷം പഴക്കമുള്ള പീസ് സ്വർണനാണയങ്ങൾ എല്ലാം തന്നെ നിലത്തു നിന്ന് വെറും 18 സെന്റീമീറ്റർ ആഴത്തിൽ ആയിരുന്നു ഉണ്ടായിരുന്നത്.. ഇവ ലേലത്തിൽ വച്ചപ്പോൾ 5 മില്യൻ യുഎസ് ഡോളറാണ് വിറ്റു പോയത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…