ഏറെ വൈവിധ്യങ്ങൾ നിറഞ്ഞുനിൽക്കുന്ന ഒരു രാജ്യമാണ് തായ്‌ലൻഡ്.. ഈയടുത്ത കാലത്തായിട്ട് രേഖപ്പെടുത്തിയ തായ്‌ലാൻഡിലെ വിചിത്രമായ സംഭവങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്.. അടുത്തിടെ വടക്കൻ തായ്‌ലൻഡ് പ്രദേശത്ത് റിപ്പോർട്ട് ചെയ്ത ഒരു സംഭവമാണിത്.. വളരെ ചുരുങ്ങിയ എണ്ണം മാത്രമുള്ള കടുവകളെ വനപ്രദേശത്ത് കാണപ്പെടുകയായിരുന്നു.. വനത്തിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറകളിലാണ് കടുവകളുടെ ദൃശ്യങ്ങൾ പറഞ്ഞത്.. .
ഇന്തോ ചൈനീസ് ടൈഗർ എന്നറിയപ്പെടുന്ന ഇനത്തിൽപ്പെട്ട ഏറെ പ്രത്യേകതകൾ നിറഞ്ഞ ഭാഗം തന്നെയാണ് ഇത്.. തെക്ക് കിഴക്കൻ ഏഷ്യയിൽ നിന്നുള്ള ഒരു പ്രത്യേക ഇനം കടുവകൾ ആണ് ഇത്.. പ്രധാനമായിട്ടും മ്യാന്മാർ തായ്‌ലൻഡ് പോലുള്ള സ്ഥലങ്ങളിലാണ് കൂടുതൽ കാണുന്നത്.. 2011ലെ കണക്കുകൾ പ്രകാരം ലോകത്ത് ആകമാനം .
ഉള്ള ഇവയുടെ എണ്ണം 342 മാത്രമാണ്.. ഇത്തരത്തിൽ നാലു വർഷങ്ങൾക്കു മുമ്പ് റിപ്പോർട്ട് ചെയ്ത ഒരു സംഭവമാണിത്.. ഇവയുടെ സംരക്ഷണത്തിനായിട്ട് ഇന്ന് നിരവധി പദ്ധതികളാണ് ഗവൺമെൻറ് കൊണ്ടുവന്നിരിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….