ലോകം എത്ര വളർന്നാലും ഇന്നും നമ്മൾ അറിയാതെ പോകുന്ന ചില അത്ഭുതങ്ങളെ കുറിച്ച് മനസ്സിലാക്കാം..

ശാസ്ത്രലോകം എത്രത്തോളം വളർന്നു എന്ന് പറഞ്ഞാലും എന്നും ഈ ലോകത്തിലെ പല കാര്യങ്ങളും മനുഷ്യർക്ക് അജ്ഞാതം തന്നെയാണ്.. ഈ രീതിയിൽ നമ്മൾ ശ്രദ്ധിക്കാതെ പോയതും എന്നാൽ ഏറെ അപൂർവ്വം അത്ഭുതം ജനിപ്പിക്കുന്നതുമായ ചില കാര്യങ്ങളെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത്.. നായിക്കും കുരങ്ങനും പരിണാമം സംഭവിച്ച ഉണ്ടായതാണ് എന്ന് കരുതപ്പെടുന്ന ഇവയുടെ രണ്ട് ഗുണങ്ങളും കൂടിച്ചേർന്ന രീതിയിലുള്ള സങ്കരയിനം .

   

ജീവിയുടെ ദൃശ്യങ്ങൾ മുതൽ പറക്കുന്ന ദിനോസർ വരെയുള്ളവരുടെ വിശദാംശങ്ങൾ വരെ ഈ വീഡിയോയിൽ വിവരിക്കുന്നുണ്ട്.. ഇതുകൂടാതെ അന്യഗ്രഹജീവികൾ പടച്ചു വിട്ടു എന്ന് കരുതപ്പെടുന്ന മീനുകൾ വരെ നമുക്കിവിടെ കാണാൻ സാധിക്കും.. ആദ്യമായിട്ട് ഇവിടെ കാണുന്നത് വളരെ വിചിത്രമായ രീതിയിൽ രൂപഘടനയുള്ള ഒരു ജീവിയാണ്.. .

ഇതിൻറെ പേര് ക്രിയാറ്റോ എന്നാണ്.. തെക്ക് കിഴക്കൻ ഏഷ്യയിലും ഓഷ്യയിലും കാണപ്പെടുന്ന ഇവ ആർട്ടിയിൽ നിശാശലഭത്തിന്റെ ഒരു ഇനമാണ്.. മുതിർന്ന ഇനങ്ങൾക്ക് വെളുത്ത ചിറകുകളും തവിട്ടുനിറത്തിലുള്ള മുൻ ചിറകുകളും ഉണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….