മനുഷ്യന്റെയും മൃഗങ്ങളുടെയും സൗഹൃദപരമായ നിരവധി കാര്യങ്ങളെക്കുറിച്ച് നമ്മൾ ഒരുപാട് വീഡിയോയിൽ കണ്ടിട്ടുണ്ടാവും.. ഈ രീതിയിൽ ജീവികളുമായി ബന്ധപ്പെട്ട രസകരവും വ്യത്യസ്തപരം ആയിട്ടുള്ള സംഭവങ്ങളെ കുറിച്ചാണ് ഇന്ന് വീഡിയോയിലൂടെ പറയുന്നത്.. ആദ്യത്തെ വീഡിയോ വളരെ രസകരമായിട്ടുള്ളതാണ്.. കൊളംബെയിൽ നിന്നാണ് ഇത് പകർത്തിയിരിക്കുന്നത്.. ഒരു നായയ്ക്ക് തൻറെ യജമാനനോടുള്ള യഥാർത്ഥ സ്നേഹമാണ് ഇവിടെ കാണുന്നത്…
തന്റെ ഉടമസ്ഥനോട് സ്നേഹവും നന്ദിയും പ്രകടിപ്പിക്കുന്നതിൽ നായകൾ ഏറെ മുന്നിലാണ് നിൽക്കുന്നത്.. മദ്യപിച്ച് ആവശ്യനിലയിൽ ആയ ഉടമ വഴിയിൽ വീണു പോകുകയായിരുന്നു.. തുടർന്ന് കാവൽ എന്നോണം വളർത്തുനായ ഇയാൾക്ക് അരികിലേക്ക് എത്തുകയും ആരെയും ഇയാൾക്ക് അരികിലേക്ക് അടുക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.. ഗതാഗതം തടസ്സപ്പെടുന്നു എന്നുള്ള അവസ്ഥ എത്തിയപ്പോൾ പോലീസുകാർ അടുത്ത എത്തി എന്നാൽ അവരെയും ഈ നായ അയാളുടെ അടുത്തേക്ക് എത്താൻ അനുവദിച്ചില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….