മൃഗങ്ങൾക്ക് മനുഷ്യൻ തുണയായി എത്തുന്ന നിരവധി സംഭവങ്ങൾ നിരവധി സ്ഥലങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.. ഈ രീതിയിൽ അത്ഭുതപ്പെടുത്തുന്ന രീതിയിൽ കുറച്ചു സംഭവങ്ങളെ കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത്.. വേനൽക്കാലം എത്തുമ്പോൾ കാടിൻറെ പ്രദേശങ്ങളിലൊക്കെ ഇത്തരത്തിൽ തീ വരുന്ന പ്രതിഭാസം ഉണ്ടാകാറുണ്ട്.. ഇത് തൊട്ടടുത്തുള്ള പ്രദേശങ്ങളിലേക്കും പടരാറുണ്ട്.. ഇതുവഴി നിരവധി ജീവികളുടെയും മനുഷ്യരുടെയും ജീവനുകൾക്ക് അപായം സംഭവിക്കാറുണ്ട്.. ഈ രീതിയിൽ ഒരു കുതിര അപകടത്തിൽ പെടുകയായിരുന്നു.. .
നിരവധി രീതിയിലുള്ള നാശനഷ്ടങ്ങൾ ആയിരുന്നു ഈ ഒരു സംഭവത്തിൽ ഉണ്ടായിരുന്നത്.. അപകടം കൂടുതൽ മോശമായ അവസ്ഥയിൽ എത്തുമ്പോഴേക്കും വിദഗ്ധരായ സേന പ്രവർത്തകരും പോലീസുകാരും അങ്ങോട്ട് എത്തി രക്ഷാപ്രവർത്തന ജോലികൾ ഏറ്റെടുത്തു.. ഈ സമയമായപ്പോഴേക്കും തീ പടർന്ന് തൊട്ടടുത്തുള്ള നഗരപ്രദേശങ്ങളിലേക്ക് എത്തിയിരുന്നു.. ഈ സമയം ഒരു കുതിര ഈ തീയിൻറെ നടുവിൽ പെട്ടുപോയി.. ആ കുതിര അവിടെ മേഞ്ഞു കൊണ്ടിരിക്കുമ്പോൾ ആയിരുന്നു ഇത്തരത്തിൽ തീ പടർന്ന് പന്തലിച്ചത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….