ലോകത്തിലെ തന്നെ വ്യത്യസ്തമായ കഴിവുകൾ ഉള്ള മനുഷ്യരെ കുറിച്ച് പരിചയപ്പെടാം..

ലോകത്തിലെ എല്ലാവരും തന്നെ അവരവരുടെ തായ് രീതിയിൽ വ്യത്യസ്തരും വ്യത്യസ്ത കഴിവുകൾ നിറഞ്ഞവരും ആണ്.. എന്നാൽ കേട്ടാൽ അമ്പരന്നു പോകുന്ന രീതിയിൽ ഉള്ള കഴിവുകളുള്ള ആളുകളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ മനസ്സിലാക്കാൻ പോകുന്നത്.. കരയുമ്പോൾ കണ്ണിൽ നിന്നും മുത്ത് പൊഴിയുന്ന പെൺകുട്ടിയെയും സ്വന്തം ശരീരത്തിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന മലയാളിയെയും ഇവിടെ നിങ്ങൾക്ക് കാണാൻ സാധിക്കും…

   

അതിശയിപ്പിക്കുന്ന രീതിയിൽ സ്വന്തം ശരീരത്തെ വലിച്ചു നീട്ടാൻ കഴിവുള്ള ഒരു വ്യക്തിയാണ് ഇയാൾ.. വളരെ വലിപ്പത്തിൽ തൻറെ ത്വക്കിനെ വലിച്ചു നീട്ടാൻ ഇയാൾക്ക് കഴിയും.. ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയ വ്യക്തി കൂടിയാണ് ഇദ്ദേഹം.. ഇംഗ്ലണ്ടാണ് ഗ്യാരിയുടെ ജന്മദേശം.. ത്വക്കിനെ 6.2 വരെ വലിച്ചു നീട്ടാൻ ഇദ്ദേഹത്തിന് സാധിക്കും.. .

ഇത് ഒരു ജനിതകരോഗം മൂലമാണ് ഇത്തരത്തിൽ സംഭവിക്കുന്നത്.. ഇദ്ദേഹത്തിന് മൂന്ന് വയസ്സ് ഉള്ളപ്പോഴാണ് ഇത്തരത്തിലുള്ള ഒരു രോഗമുണ്ട് എന്നുള്ളത് കണ്ടെത്തുന്നത്.. അങ്ങനെ ഈ ഒരു പ്രത്യേകത മൂലം നിരവധി ടിവി ഷോകളിലും തെരുവുകളിലും ഒക്കെ ഇദ്ദേഹത്തിൻറെ ശക്തമായ സാമീപ്യം ഉണ്ടായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…