ശാസ്ത്രത്തിനും പോലും ഉത്തരം മുട്ടിയ 10 നിർമ്മിതികൾ.. ശാസ്ത്രം ഇന്ന് പുരോഗതിയുടെ പാതയിൽ ആണ്.. എന്നിരുന്നാലും ശാസ്ത്രത്തിനും പോലും ഉത്തരം കണ്ടുപിടിക്കാൻ കഴിയാത്ത ചില കാര്യങ്ങളുണ്ട്.. അത്തരത്തിലുള്ള ചില നിർമ്മിതികളാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്.. അപ്പോൾ പിന്നെ കൂടുതൽ പറഞ്ഞ സമയം കളയുന്നില്ല നേരെ വീഡിയോയിലേക്ക് പോവാം.. ഇന്ത്യയിലെ കർണാടകയിൽ സ്ഥിതിചെയ്യുന്ന .
ഒരു പ്രധാന ജൈന തീർത്ഥാടന കേന്ദ്രമാണ് ശ്രവണബാൽ ഗളൂ.. 52 അടി ഉയരമുള്ള ബുദ്ധന്റെ പ്രതിമ ഇവിടെയുണ്ട്.. ഇതിനെ ബാഹുബലി പ്രതിമ എന്നും വിളിക്കുന്നുണ്ട്.. കർണാടകയിലെ ബസർ ജില്ലയിലെ നിന്നും 144 കിലോമീറ്റർ അകലെയുള്ള ഈ ജൈന ക്ഷേത്രത്തിലേക്ക് ധാരാളം തീർത്ഥാടകരെ ആകർഷിക്കുന്നുണ്ട്.. ഇവിടെ 12 വർഷത്തിലൊരിക്കൽ മഹാ അഭിഷേകം നടക്കാറുണ്ട്.. ജൈനമതത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്.. ഗവേഷകർ പറയുന്നത് ഈജിപ്ത് ഒഴികെ ലോകത്തെവിടെയും.
ഇത്രയും വലിയ പ്രതിമ നിർമിച്ചിട്ടില്ല.. 1983 ലാണ് ഈ ക്ഷേത്രം നിർമ്മിച്ചതായിട്ട് കരുതപ്പെടുന്നത്.. ആ സമയത്ത് പോലും ഇത്രയും വലിയ ഒരു ക്ഷേത്രം നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യകൾ ഉണ്ടായിരുന്നു എന്നുള്ളത് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….