ശരീരത്തിൽ ഹൃദയമില്ലാതെ വർഷങ്ങളോളം ജീവിച്ച വ്യക്തികൾ…

മനുഷ്യ ശരീരത്തിൽ ഹൃദയം എന്നുള്ള അവയവത്തിന് എത്രത്തോളം പ്രാധാന്യം ഉണ്ട് എന്നുള്ളത് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.. എന്നാൽ ഹൃദയത്തിൻറെ അസാന്നിധ്യത്തിൽ ജീവിക്കേണ്ടിവരുന്ന വ്യക്തികളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയാൻ പോകുന്നത്.. ലിസ്റ്റിലെ ആദ്യത്തെ വ്യക്തിയുടെ പേര് സ്റ്റാർ ലാർകിൻ എന്നാണ്.. ഇദ്ദേഹത്തിൻറെ പ്രായം എന്നുപറയുന്നത് ഏകദേശം 25 വയസ്സാണ്.. ഇദ്ദേഹം ഒരു വർഷത്തിൽ കൂടുതൽ .

   

ഹൃദയം ഇല്ലാതെയാണ് ജീവിച്ചത്.. ഇതിൻറെ ഉള്ളിൽ ആയിട്ട് സിം കാർഡ് എന്നുള്ള ഉപകരണം ആയിരുന്നു ഉപയോഗിച്ചത്.. ഫെമിലിയർ കാർഡിയോപതി എന്നുള്ള അവസ്ഥയായിരുന്നു ഇദ്ദേഹത്തിന് ഉണ്ടായിരുന്നത്.. ഹൃദ്രോഗത്തിന്റെ ഒരു ജനതക രൂപമാണ് ഇത്.. ഹൃദയത്തിലെ പേശികൾ ദുർബലമാകുകയും രക്തം പമ്പ് ചെയ്യുന്ന പ്രക്രിയ .

മന്ദിർഭവിക്കുകയും ചെയ്യുന്നു.. ഏകദേശം 555 ദിവസത്തോളം ഇയാൾ ഹൃദയം ഇല്ലാതെയാണ് ജീവിച്ചത്.. ജോനാഥൻ എന്നുള്ള പ്രശസ്തനായ കാർഡിയോളജിസ്റ്റ് ആയിരുന്നു അപകടാവസ്ഥ മനസ്സിലാക്കി ഇയാൾക്ക് ഈ ഉപകരണം ഘടിപ്പിച്ച കൊടുത്തത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….